ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി//സനാഥം

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 16 ഫെബ്രുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FOHSS Padinhattummuri (സംവാദം | സംഭാവനകൾ) (സനാഥം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സനാഥം

പ്രത്യേക പരിഗണന നൽകേണ്ട വിദ്യാർത്ഥികളായ അനാഥ വിദ്യാർഥികളെ പഠനത്തിലേക്ക് മുന്നിലെത്തിക്കാനുള്ള ഒരു കൈത്താങ്ങ് ആണ് ഈ പദ്ധതി.

അധ്യാപകർക്ക് പ്രത്യേക ചുമതല നൽകി അവരുടെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നു.

കുട്ടികളെ വ്യക്തമായി മനസ്സിലാക്കാനും അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ മനസ്സിലാക്കി അവരുടെ കൂടെ നിൽക്കാനും പഠനത്തിൽ പിന്തുണ നൽകാനും ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നു.