ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19026 |
| യൂണിറ്റ് നമ്പർ | UNIT 1 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | THIRURANGADI |
| ഉപജില്ല | TANUR |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SANU KRISHNA V |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | BUSHARA V |
| അവസാനം തിരുത്തിയത് | |
| 15-01-2026 | 19026lk |
അംഗങ്ങൾ
.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടന്നു (25/06/2025)
.ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടന്നു . പരീക്ഷക്ക് വേണ്ടി അപേക്ഷിച്ച 294 കുട്ടികളിൽ 260 കുട്ടികൾ പരീക്ഷ എഴുതി.