ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/അക്ഷരവൃക്ഷം/തേന്മാവ്

10:49, 10 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/തേന്മാവ് എന്ന താൾ ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/അക്ഷരവൃക്ഷം/തേന്മാവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


തേന്മാവ്


മുറ്റത്തുണ്ടൊരു തേന്മാവ്
മാവിൽ നിറയെ മാങ്ങകൾ
മാങ്ങ പഴുക്കും നേരത്ത്
മാമ്പഴം ഉണ്ണാൻ വരുമല്ലോ
ഛിൽ ഛിൽ ഛിൽ ഛിൽ അണ്ണാൻമാർ
 

കൃഷ്ണനന്ദ
2 A ജി.എൽ.പി.എസ്, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 01/ 2026 >> രചനാവിഭാഗം - കവിത