Login (English) Help
മുറ്റത്തുണ്ടൊരു തേന്മാവ് മാവിൽ നിറയെ മാങ്ങകൾ മാങ്ങ പഴുക്കും നേരത്ത് മാമ്പഴം ഉണ്ണാൻ വരുമല്ലോ ഛിൽ ഛിൽ ഛിൽ ഛിൽ അണ്ണാൻമാർ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത