ജി എൽ പി എസ് നീലേശ്വരം/സീഡ് ക്ലബ്ബ്

12:22, 10 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12312 (സംവാദം | സംഭാവനകൾ) ('=== പച്ചക്കറിത്തോട്ടം ഒരുക്കി. === സ്കൂൾ സീഡ് ക്ലബ്ബിൻ്റെനേതൃത്വത്തിൽ കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി. ഗ്രോ ബാഗിലും മൺചട്ടിയിലുമായാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പച്ചക്കറിത്തോട്ടം ഒരുക്കി.

സ്കൂൾ സീഡ് ക്ലബ്ബിൻ്റെനേതൃത്വത്തിൽ കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി. ഗ്രോ ബാഗിലും മൺചട്ടിയിലുമായാണ് പച്ചക്കറി തൈകൾ നട്ടു വളർത്തുന്നത്

.വിത്ത് മുളയ്ക്കൽ ചെടിയുടെ വളർച്ച ഘട്ടങ്ങൾ എന്നിവയൊക്കെ നേരിട്ട് മനസ്സിലാക്കാൻ പ്രയോജനപ്പെടുന്നകൃഷി ഒരു കൂട്ടായ പ്രവർത്തനമാണ്. വിത്ത് നടുന്നതിനും നനയ്ക്കുന്നതിനും കള പറിക്കുന്നതിനും കുട്ടികൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, സഹകരണ മനോഭാവവും ടീം വർക്ക് സ്കില്ലുകളും വികസിക്കുന്നു