ജിഎൽപിഎസ് നീലേശ്വരം/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

12:02, 30 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12312 (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെടുത്തി)

സ്കൂൾ ഹെൽത്ത് ക്ലബ്ബായ ശുചിമുദ്രയുടെ നേതൃത്വത്തിൽ ‘മേന്മ’സോപ്പ് നിർമ്മാണം നടക്കുന്നു.2023 മുതൽ സോപ്പ് നിർമ്മാണം നടത്തുന്നുണ്ട്.കുട്ടികളുടെ ടോയ്ലറ്റ് വാഷ് തുടങ്ങിയ ഇടങ്ങളിൽ സോപ്പ് ഉപയോഗപ്പെടുത്തുന്നു.കൂടാതെസ്കൂളിൽ വരുന്ന രക്ഷിതാക്കൾ വാങ്ങിക്കൊണ്ടു പോകുന്നു.

മേൻമ സോപ്പ്