ഹരിതകേരളം മിഷൻ സാക്ഷ്യപത്രം

 
ഹരിത കേരളം മിഷൻ സാക്ഷ്യപത്രം

പരിസ്ഥിതി പരിപാലനത്തിന്റെ സംസ്ക്‌കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ-മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ എടപ്പെടി ഗവ എൽ പി സ്കൂളിനെ കേരള സർക്കാർ ഹരിതകേരളം മിഷൻ എ ഗ്രേഡ് നൽകി ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തി.

എൽ എസ് എസ് വിജയി

 
2022 -23 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ജുവാൻ ജോസഫ്