LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാപിതാക്കൾക്കുള്ള introduction ക്ലാസ് 2025

35059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35059
യൂണിറ്റ് നമ്പർLK/2018/35059
ബാച്ച്2025-28
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ലീഡർമുബീന എസ്
ഡെപ്യൂട്ടി ലീഡർകേദവ് കണ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അർച്ചന ദേവി എം എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോഷ്മ ജോഷി
അവസാനം തിരുത്തിയത്
05-11-2025MT-KITE-NASEEB

2025-2028 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാപിതാക്കൾക്കുള്ള introduction ക്ലാസ് 21 / 7 / 2025 ഇൽ നടത്തപ്പെട്ടു .

അഭിരുചി പരീക്ഷ ഫലം-2025-28

2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു.പരീക്ഷയെഴുതിയ 84 വിദ്യാർഥികളും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂലൈ 10-ന് പ്രസിദ്ധീകരിക്കുകയും, 40 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 7685 അബ്ദ‌ുള്ള എ ജസീൽ 8C
2 7180 അഭിജിത്ത് മനോജ് 8A
3 7809 അഭിനന്ദ് ജെ 8C
4 28212 അഭിനവ് ബിനു 8B
5 7588 അഭിനവ് ആർ 8A
6 7851 അഭിരാമി എസ് 8C
7 7192 അബിൻ വർഗീസ് 8
8 7571 ആദിദേവ് ആർ 8
9 7599 അദ്രു വി വി 8
10 7830 അദ്വൈത് ആ‌‍‌‌ർ 8
11 7657 ആകാശ് എസ് 8
12 7330 ആകാശ് സുരേഷ് 8
13 7604 ആൽബിൻ അനിൽ 8A
14 7563 അനന്തു രാജേഷ് 8
15 7216 അ‍ർപീത് എസ് 8B
16 7843 ആഷിക് എൻ 8B
17 7786 ബെർണ സി എൽ സോണിഷ 8
18 7815 ദേവനാരയണൻ എസ് 8
19 7854 ധ്വനി മധു 8C
20 28924 ഫൈഹ ഫാത്തിമ മുജീബ് 8C
21 7853 ഫാത്തിമ കബീ‌ർ 8C
22 7842 ഫാത്തിമ പി എ 8
23 7233 ഫിദ ഫാത്തിമ 8
24 7564 ജിബിൻ സാം 8B
25 7266 ജിൻഷമോൾ 8B
26 7819 കാശിനാഥ് എസ് 8
27 7811 കേദവ് കണ്ണൻ 8
28 7234 മുബീന എസ് 8
29 7846 മുഹമ്മ‌ദ് അസ്‌ലാം എൻ 8
30 7246 മുഹമ്മ‌ദ് സൽമാൻ 8A
31 7861 മുഹമ്മ‌ദ് ഇ‌ർഫാൻ എ 8
32 7229 മുഹമ്മ‌ദ് സൽമാൻ എ 8
33 7835 നിധിൻ രാജ് 8
34 7866 നിഖിൽ രാജു 8
35 7831 നിവേദ്യ ബിനു 8A
36 7836 റെയ്ഹാൻ ബാബു 8
37 7832 റിക്സ‌ൺ ലൂയിസ് 8
38 7814 റൂബിൻ തോമസ് 8A
39 7844 സംഗീത സുനിൽ 8C
40 7863 തമീം കെ താഹ 8A


പ്രിലിമിനറി ക്യാമ്പ് 2025

2025 -2028 ബാച്ചിലെ കുട്ടികൾക്കായിയുള്ള പ്രിലിമിനറി ക്യാമ്പ് 23/9/2025 ൽ നടത്തപ്പെട്ടു . കൈറ്റ് മിസ്ട്രെസ്സ് ശ്രീമതി അർച്ചന ദേവി സ്വാഗതം ആശംസിച്ചു .അനിമേഷൻ ,പ്രോഗ്രാമ്മിങ് ,റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ നസീബ് എ (കൈറ്റ് മാസ്റ്റർ ,ആലപ്പുഴ ) ക്ലാസ് നയിച്ചു .ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ രക്ഷിതാക്കൾക്കുള്ള ക്ലാസ് നടത്തപ്പെട്ടു .പ്രഥമ അധ്യാപിക ശ്രീമതി ശ്രീലേഖ ടീച്ചർ,കൈറ്റ് മാസ്റ്റർ നസീബ് സാർ എന്നിവർ സംസാരിച്ചു . കൈറ്റ് മിസ്ട്രെസ്സ് ശ്രീമതി ജോഷ്മ കൃതജ്ഞത അറിയിച്ചു.

അമ്മമാർക്കും പ്രൈമറി കുട്ടികൾക്കുമായി ലിറ്റിൽ കൈറ്റ്സ് ഒരുക്കിയ ഡിജിറ്റൽ ഓണം മത്സരം

വീയപുരം സ്കൂളിലെ അമ്മമാർക്കും കുട്ടികൾക്കുമായി ലിറ്റിൽ കൈറ്റ്സിൻടെ നേതൃത്വത്തിൽ ഡിജിറ്റൽ ഓണം മത്സരങ്ങൾ സംഘടിപ്പിച്ചു .വളരെ ആവേശത്തോടെ കുട്ടികളും അമ്മമാരും ഒരുപോലെ ഡിജിറ്റൽ ഓണക്കളികൾ ആസ്വദിച്ചു

സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാഘോഷം

2025 ലെ സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ റോബോട്ട് ഫെസ്റ്റ് ,സ്കൂൾ സ്പെഷ്യൽ അസ്സെംബ്ലി എന്നിവ സംഘടിപ്പിച്ചു. ആകാശ് എസ് സ്വതന്ത്ര സോഫ്റ്റ്വെയർ ദിന പ്രതിഞ്ജ ചൊല്ലിക്കൊടുത്തു . ധ്വനി ഐടി ചോദ്യോത്തരി നടത്തി . ബെർണ സ്വതന്ത്ര സോഫ്റ്റ്വെയർ എന്ന വിഷയത്തില് പ്രസംഗിച്ചു .

സ്കൂൾ കലോൽസവം 2025

സ്കൂൾ കലോൽസവത്തിനായി ടെക്നികൽ സഹായവും പത്രത്താൾ നിർമാണവും നടത്തുന്ന LK ടീം അംഗങ്ങൾ .

</gallery>