എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/ലിറ്റിൽകൈറ്റ്സ്/2024-27

19030-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19030
യൂണിറ്റ് നമ്പർLK/2018/19030
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താന‍ൂർ
ലീഡർമ‍ുഹമ്മദ് ജാനിസ് കെ
ഡെപ്യൂട്ടി ലീഡർഅഭിറാം ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫവാദ് വി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനി ഹരിദാസ്
അവസാനം തിരുത്തിയത്
01-11-2025675126
ക്രമനമ്പർ അഡ്‍മിഷൻ നമ്പർ പേര് ക്ലാസ്
1 അഭിനവ് കെ
2 അഭിറാം ടി
3 ആദർശ് ക‍ൃഷ്‍ണ
4 അദ്രിജ
5 അദ്വൈത സി
6 അദ്വൈത ടി
7 ആയിഷ ഹയ പി
8 അമൽദേവ് ടി
9 അർജ‍ുൻ ടി കെ
10 അശ്വിൻ കെ
11 അത‍ുൽ
12 അവന്തിക
13 അവന്തിക എ
14 ദിയ നന്ദ ടി
15 ഇഷാൻ ഷംസീർ
16 ഫാത്തിമ നിദ വി
17 ഫാത്തിമ രൻഥ വി
18 ഫാത്തിമ റിൻഫ പി
19 ഫാത്തിമ റിൻഷി സി പി
20 ഗൌരി നന്ദ കെ
21 ജന്ന പർവീൺ എം
22 ജിഷ‍്മ കെ
23 മിർഫ എൻ വി
24 മിർഷ കെ വി
25 മ‍ുഹമ്മദ് ആദിൽ പി
26 മ‍ുഹമ്മദ് നിഹാദ്
27 മ‍ുഹമ്മദ് സിനാൻ കെ
28 മ‍ുഹമ്മദ് റിൻഷിൽ എൻ വി
29 മ‍ുഹമ്മദ് ഷമീം പി
30 മ‍ുഹമ്മദ് ജാനിസ് കെ
31 മ‍ുഹമ്മദ് ഷ‍ുറൈഖ് ടി
32 മ‍ുഹമ്മദ് യാസീൻ സി പി
33 റിസാൽ അജ്മൽ കെ
34 ശിവ പ്രിയ കെ
35 ശ്രീനന്ദ
36 തീർത്‍ഥ കെ പി
37 വി മിർഷ
38 വൈഷ്‍ണവ് സി
39 വിപ‍‍ഞ്ചിക ഇ പി
40 വിശാൽ സി
  1. റിസാൽ അജ്മൽ കെ
  2. ശിവ പ്രിയ കെ
  3. ശ്രീനന്ദ
  4. തീർത്‍ഥ കെ പി
  5. വി മിർഷ
  6. വൈഷ്‍ണവ് സി
  7. വിപ‍‍ഞ്ചിക ഇ പി
  8. വിശാൽ സി
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
01-11-2025675126

അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ

 
എസ് എസ് എം എച്ച് എസ് എസ് തെയ്യാലിങ്ങൽ

2025 ജൂൺ 18 ബുധനാഴ്ച 2025-28 little kites ബാച്ചിലേക്ക് പ്രവേശനത്തിനായി അപേക്ഷിച്ച 106 കുട്ടികൾക്ക് പ്രാക്റ്റീസ് അഭിരുചി പരീക്ഷ നടത്തി. SITC സ്മിത ആർ, LK മാസ്റ്റർ ഫവാദ് വി പി, Lk മിസ്ട്രെസ് സിനി ഹരിദാസ് എന്നിവരുടെ മേൽനോട്ടത്തിൽ LK 2025-27 ബാച്ചിലെ കുട്ടികൾ അഭിരുചി പരീക്ഷ നടത്തിപ്പിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി. IT ലാബിൽ 15 സിസ്റ്റത്തിൽ പരീക്ഷ ഇൻസ്റ്റാൾ ചെയ്താണ് അഭിരുചി പരീക്ഷ നടത്തിയത്. LK 2024-27 ബാച്ചിലെ കുട്ടികൾ installation, പരീക്ഷ വളരെ നന്നായി നടത്തി. A, B, C തുടങ്ങി ക്രമമായി ക്ലാസ്സുകളിലെ കുട്ടികൾക്ക് പരീക്ഷ നടത്തി. അഭിരുചി പരീക്ഷക്കായി കുട്ടികളെ തയ്യാറാക്കാൻ ഇത് വളരെ സഹായകമായി.

ഡിജിറ്റൽ മാഗസിൻ - ദലമർമ്മരം

ഡിജിറ്റൽ മാഗസിൽ 2025

ദലമർമ്മരം

 
ദലമർമ്മരം