ജിഎൽപിഎസ് കല്ലപ്പള്ളി
ജിഎൽപിഎസ് കല്ലപ്പള്ളി | |
---|---|
അവസാനം തിരുത്തിയത് | |
26-01-2017 | Vijayanrajapuram |
ചരിത്രം
കളളാ൪ ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയായ അടോട്ട്കയയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി ഡബ്ലി എല്‍ പി സ്കൂള്‍ അടോട്ട്കയ. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ ഈ സര്‍ക്കാര്‍വിദ്യാലയത്തിന് സമ്പന്നമായ ഒരു ചരിത്രമുണ്ട് .1960ഒക്ടോബര്‍ 6-ാം തീയതി ഒന്നാം ക്ലാസ് മാത്രമായി തുടങ്ങി പിന്നീട് 1963 – 64 ല്‍ ഒന്നുമുതല്‍ നാലു വരെ ക്ലാസുകളുള്ള എല്‍ പി സ്കൂളായി അംഗീകരിക്കപ്പെട്ടു. ഹരിജന്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം ഇന്ന് സെന്റ് തോമസ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു . 1976- ല്‍ ഇരിയ കേശവതന്ത്രി സൗജന്യമായി നല്കിയ സ്ഥലത്തേക്ക് വിദ്യാലയം മാറി. 1997 -ല്‍ പി ഡബ്ള്യു ഡി 5മുറികളുളള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ചു നല്കി. 2010 -ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങള്‍
- 4ക്ലാസ്സ് മുറികള്‍
- ഓഫീസ് റൂം
- അസംബ്ലി ഹാള്‍
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
- പ്രതിവാര പ്രശ്നോത്തരി
ക്ലബ്ബുകള്‍
- പരിസ്ഥിതി ക്ലബ്ബ്
കുട്ടി വനം
- ഗണിത ക്ലബ്ബ്
ചങ്ങാതി കണക്ക്
- സയൻസ് ക്ലബ്ബ്
പരീക്ഷണ മൂല
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|