മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ

20:12, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13347 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര് =മുതുകുറ്റി | വിദ്യാഭ്യാസ ജില്ല=കണ്ണൂർ | റവന്യൂ ജില്ല= കണ്ണൂര്‍ | സ്കൂള്‍ കോഡ്= 13347 | സ്ഥാപിതവര്‍ഷം= 1920 | സ്കൂള്‍ വിലാസം =മുതുകുറ്റി.പി ഒ.മൗവ്വഞ്ചേരി.കണ്ണൂര്‍ | പിന്‍ കോഡ്= 670613 | സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഇമെയില്‍= muthukuttyno1.lp@gmail.com | സ്കൂള്‍ വെബ് സൈറ്റ് | ഉപ ജില്ല=കണ്ണൂർ നോർത്ത് | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍ പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 19 | പെൺകുട്ടികളുടെ എണ്ണം= 24 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 43 | അദ്ധ്യാപകരുടെ എണ്ണം= 5 | പ്രധാന അദ്ധ്യാപകന്‍= ലളിത.വി | പി.ടി.ഏ. പ്രസിഡണ്ട്= സുലൈഖ.കെ | സ്കൂള്‍ ചിത്രം= 13347-1png.jpg ‎|

== ചരിത്രം ==1920ല്‍ ശ്രീ.കു‍‍‍ഞ്ഞിരാമന്‍ പണിക്കര്‍ സ്ഥാപിച്ച ഗേള്‍സ് എലിമെന്‍ററി സ്കൂളാണ് പിന്നീട് മുതുകുറ്റിനമ്പര്‍ വണ്‍ സ്കൂളായി മാറിയത്.പിന്നീട് സ്കൂള്‍ ശ്രീ.കെ.പി.രാമന്‍മാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കു‍ഞ്ഞിക്കണ്ണന് കൈമാറി.അ‍ദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളില്‍ 1960 ല്‍അഞ്ചാമത്തെ അധ്യാപക തസ്തിക നിലവില്‍ വന്നു.1977ല്‍ അറബിപഠനം ആരംഭിച്ചപ്പോള്‍ കുട്ടികള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി.1980 കളില്‍ 250ല്‍പരം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങള്‍

5 ക്ലാസ് റൂമുകള്‍ ഉള്‍ക്കൊള്ളുന്ന പ്രി-കെ ഇ ആര്‍ കെട്ടിടം. പാചകപ്പുരയും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും സ്കൂളില്‍ നിലവിലുണ്ട്. 3 കമ്പ്യൂട്ടറുകളും ഇന്‍റര്‍നെറ്റ് സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം സജീവമാണ്. കലാകായിക പ്രവൃത്തിപരിചയ പരിശീനം

== മാനേജ്‌മെന്റ എ.സാവിത്രയാണ് മാനേജര്‍

മുന്‍സാരഥികള്‍

ശ്രീ.എ.ഗോവിന്ദന്‍മാസ്റ്റര്‍ ശ്രീമതി ഇ.നാണിടീച്ചര്‍ ശ്രീ.കെ.പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ ശ്രീമതി സി.കാര്‍ത്യായനി ടീച്ചര്‍ ശ്രീമതി കെ.വി.വിമല ശ്രീമതി പി.വി.രമണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സംസ്ഥാന കലാപ്രതിഭ (1983) വി.കെ.പ്രശാന്ത് സംസ്ഥാന പോള്‍വാള്‍ട്ട് ജേതാവ് സിഞ്ചു പ്രകാശ്

വഴികാട്ടി