എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം(Awarness Class) - 2025 സെപ്റ്റംബർ 22 തിങ്കൾ
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് mihss for girls ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു.![]() |
![]() |
FREEDOM FEST റോബോർട്ടിക്ക് പരിശീലനം miups ponnani- 2025 =
miയുപിഎസ് സ്കൂളിലെ കുട്ടികൾക്ക് mihss ponnani ലെ little kite അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ട് ക്ലാസ് സംഘടിപ്പിച്ചു.റോബോട്ടിനെ കുറിച്ച് പരിചയപ്പെടുത്തുകയും യൂനോ ആർഡി നോ എന്നിവയെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. 7 ക്ലാസിലെ കുട്ടികൾക്കുള്ള ഈ ക്ലാസ് വളരെ നന്നായിരുന്നു കുട്ടികൾ സ്വയം കിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്തു കൈറ്റ് മിസ്ട്രാസ്മാർ sameera, jishaഎന്നിവർ സംസാരിച്ചു.



