കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/തനത് പ്രവർത്തനങ്ങൾ
ജില്ലയിലെ തനതു പ്രവർത്തനങ്ങൾ
- മാർച്ച് മാസം ആരംഭിച്ച ഇവേസ്റ്റ് കളക്ഷൻ എല്ലാ സ്കൂളുകളിൽ നിന്നും മെയ് 31 മുൻപായി ക്ലീൻ കേരള വഴി ഡിസ്പോസൽ ചെയ്തിരുന്നു.
- ഇവേസ്റ്റ് ൽ നിന്നും 90 നു മുകളിൽ ലാമ്പുകൾ TA സെന്ററുകൾ സന്ദർശിച്ചു collect ചെയ്തിട്ടുണ്ട്. നിലവിൽ amc യിൽ ഉൾപെടാത്ത പ്രൈമറി സ്കൂളുകളിലെ പ്രൊജക്ടർ ലാമ്പുകൾ ഇവ പ്രയോജനപ്പെടുത്തി മാറ്റമെന്നു കരുതുന്നു.ഈ പ്രവർത്തനം ജില്ലയിൽ നടന്നു വരുന്നു
- പ്രൈമറി വിഭാഗത്തിൽ വിതരണം ചെയ്ത ലാപ്ടോപ്പുകളിൽ 71 ലാപ്ടോപ്പുകൾ AMC ആരംഭിക്കുമ്പോൾ പ്രവർത്തനക്ഷമം അല്ല എന്ന് ചൂണ്ടികാട്ടി AMC യിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇവയിൽ 60 ഓളം ലാപ്ടോപ്പുകൾ TA സ്കൂൾ സന്ദർശനം നടത്തി പ്രവർത്തനക്ഷമം ആക്കിയിട്ടുണ്ട് (swapping)
- പ്രൈമറി ഹൈടെക് വിഭാഗത്തിൽ ഫിസിക്കൽ ഡാമേജ് സംഭവിച്ച ഉപകരണങ്ങൾ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ജില്ലാ തലത്തിൽ പ്രവർത്തനം നടത്തി. പുത്തൂർ ഇൻഫോടെക് വഴി എസ്റ്റിമേറ്റ് നടപടികളും ഡോക്യൂമെന്റഷൻ പ്രവർത്തനങ്ങളും പൂർത്തീകരിച്ചു. എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്കു മറ്റു തുടർപ്രവർത്തനങ്ങളും ചെയ്യുന്നതാണ്. ഹൈടെക് വിഭാഗത്തിലും ഈ പ്രവർത്തനം ജൂലൈ മാസത്തിൽ നടത്തും
- ഓഗസ്റ്റ് മാസത്തിൽ amc അവസാനിക്കുന്ന പ്രൈമറിയിലെ ഉപക രണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ ജില്ലയിൽ കാര്യക്ഷമം ആയി നടക്കുന്നുണ്ട്.