പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര

19:50, 7 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcghsvellikulangara (സംവാദം | സംഭാവനകൾ)

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ മറ്റത്തൂര് പഞ്ചായത്തില്‍ കുന്നും മലയും, കാടുമുള്ള വെളളിക്കുളങ്ങര വില്ലേജില്‍ പണ്ട് നിബിഡ വനമായിരുന്ന പ്രദേശത്ത് കൊടകരടൗണില്‍ നിന്ന് 15 കി.മീ. വടക്ക്വ വെളളിക്കുളങ്ങര പ്രസന്റേഷന് കോണ് വെന്റ്ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.

പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
വിലാസം
വെള്ളിക്കുളങ്ങര

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം03 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-12-2009Pcghsvellikulangara




ചരിത്രം

പി. സി.ജി. എച്ച്.എസ് വെളളിക്കുളങ്ങര - ചരിത്രം

                          ---------------------------------
                                                                                         1. ആമുഖം 
                                   -----
                                                                              കണ്ണിനും  കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി  മലയുടെ മടിത്തട്ടില്  മയങ്ങുന്ന  ഒരു കൊച്ചു  ഗ്രാമമാണ്  വെളളിക്കുളങ്ങര. ഈ നാടിന്റെ  കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ  ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯ കോണ് വെന്റ്ഗേള്സ് ഹൈസ്ക്കൂളിന് ഒരു സുവര്ണ ചരിത്രമുണ്ട്.
                                                                                            2. ചരിത്രം
                                   --------
                                                         എന് എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റര് വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയില് പാല, ഇടുക്കി പ്രദേശങ്ങളില് നിന്നും  കുടിയേറി പാര്ക്കുന്നവരും  ആനപ്പാന്തം  തുടങ്ങിയ  ആദിവാസി പ്രദേശത്തു  നിന്നുളള  കുട്ടികളും പഠിുക്കുന്നുണ്ട്  . ഗ്രാമീണരുടെ  ജീവിതത്തെ  സര്വ്വ വിധത്തിലും ഉയര്ത്തുന്നതിനായി ഒരു മിഡില് സ്ക്കൂള് ആവശ്യമായി തോന്നുകയും 1954  മെയ്7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യര് സ്ക്കൂള് പ്രവര്ത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.1954ജൂണ് 7-ാം തിയ്യതി ക്ളാസുകള് ആരംഭിക്കുകയും ‍‍ചെയ്തു. 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണില് 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂണ് 1 മുതല് ഇവിടെ  പെണ്കുട്ടികള്ക്കു വേണ്ടിയുളള ഹൈ സ്ക്കൂളും ആരംഭിച്ചു.ഇന്ന് ഇവിടെ 1056 കുട്ടികള് വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളില് ആണ്കുട്ടികളും പെണ് കുട്ടികളും പഠിക്കുന്നു. 
                                                                              3. സൗകര്യങ്ങള്, ചുറ്റുുപാടുകള്
                               ----------------
  ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുന്നതിന് മുന്പ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂള്  കെട്ടിടം പണി കഴിപ്പിച്ചിരുന്നു 21ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടര് ലാബും സയ൯സ് ലാബും പ്രവര്ത്തിക്കുന്നു.  വോളി ബോള്, ഖോ-ഖോ  ബാസ്കറ്റ്  ബോള്  എന്നിവയുടെ പ്രത്യേക കോര്ട്ടുകളും അവര്ക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30  അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു.  ഹെഡ്മിസ്ട്രസ് ,  20 സബ്ജക്ട് ടീച്ചേഴ്സ്,  6 ഭാഷ  അധ്യാപകര്,  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളര്ക്ക്,  രണ്ട് പ്യൂണ്,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങള്.


                                                                           4. യാത്രാ സൗകര്യങ്ങള്
                              -------------
  തൃശൂര് ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ,  ചൊക്കന, കോര്മല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങള് കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകള് നടന്ന് വിദ്യാര്ത്ഥികള്ക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു.
                                                                               5. അദ്ധ്യാപകര്
                             ----------
      ഹൈ സ്ക്കൂള് അധ്യാപകര്                                                                       യു. പി. അധ്യാപകര്

----------------------

1. സി. വെറോണിക്ക ടി.കെ- H M 1.ശ്രീമതിഎല്സി.പി.ഡി. 2.ശ്രീമതി. ആലീസ്.എ൯.ആര്. നാച്യുറല് സയന്സ് 2.ശ്രീമതി സോണി.എ൯.ഡി. 3.സി.ഓമന.എ.എ൯. മലയാളം 3.സി.ആനി.കെ.കെ. 4.ശ്രീമതി.ആല്ഫോ വര്ഗ്ഗീസ്. കണക്ക് 4.ശ്രീമതി ധന്യ.ജോസ്. 5.സി.കൊച്ചുറാണി.ഇ.ഒ. സാമൂഹ്യ ശാസ്ത്രം 5.ശ്രീമതി പ്രീതി.പോള്. 6.സി.ബീന.ഐ.എല്. മലയാളം 6.ശ്രീമതി സിജി.കെ.ജെ. 7.സി.ഫിലോമിന.റാഫേല് ഹിന്ദി 7.ശ്രീമതി പ്രി൯സി.സി.ഡി. 8.ശ്രീമതി. ജെയ്മോള് ജോസഫ്. ഫിസിക്കല് സയ൯സ് 8.സി.ഡെയ്സി.പി.ഡി 9.ശ്രീമതി.ദിവ്യ.സി.വി. ഇംഗ്ളീഷ് 9.സി.മോളി.ഇ.ഒ. 10.ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ്. ഇംഗ്ളീഷ് 10.സി.ലൈസ.ഒ.ഡി. 11.ശ്രീമതി .സി.ഒ.വല്സ. കണക്ക് 11.ശ്രീമതി ലത.ഐ.എല്. 12.ശ്രീമതി .സി.പില്ലി.വി.ഐ. സാമൂഹ്യ ശാസ്ത്രം 12.റെന്നി തോമസ് 13.ശ്രീമതി .സി.റോസ.എ൯.വി. ഫിസിക്കല് സയ൯സ് 13.ശ്രീമതി ലിസി.കെ.എ 14.ശ്രീമതി .ലി൯സി.ജോസഫ്. ഫിസിക്കല് എജുക്കേഷന് 14.ശ്രീമതി മറിയാമ്മ.പി.സി. 15. സി.കെ.എ.ത്രേസ്യ. നീഡില് വര്ക്ക് 15.സി.ഡോളി റോസ്


                                                          6. പ്രമുഖരായ പൂര്വ്വ വിദ്യാര്ത്ഥികള് , പൂര്വ്വ അധ്യാപകര്
                      -----------------------------------
.1960 മുതല് 1977 വരെ സി.മേരി ആനും   1977മുതല് 1987 വരെ സി.ജോവിറ്റയും 1987മുതല് 1997വരെ സി.ഹെര്മാസും പ്രധാന അധ്യാപകരായി.1997മുതല് 2005വരെ സി. സോഫി റോസും 2005മുതല് 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു. ഇപ്പോള് ഈ  സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. റീനയാണ്.പൂര്വ്വ  വിദ്യാര്ത്ഥികളില് പലരും ഇന്ന്  ഡോക്ടര്മാര്, എഞ്ജിനിയര്മാര്, ജിയോളജിസ്റ്റുകള്, സാഹിത്യകാരന്മാര്,കലാകാര൯മാര് എന്നിങ്ങനെ വിവിധ മേഖലകളില് ജോലി ചെയ്യുന്നു. ഇന്ത്യന് വോളീ ബോള് ടീമിലും റെയില് വേ ടീമിലും ഈ സ്ക്കൂളിലെ  മു൯ താരങ്ങളുണ്ട്. സാഹിത്യ  രംഗത്ത്  അറിയപ്പെടുന്ന  ശ്രീ.കേശവ൯  വെളളിക്കുളങ്ങരയും  ഇവിടത്തെ     പൂര്വ്വ  വിദ്യാര്ത്ഥിയാണ്.              
                      
                                                               7.പഠനാനുബന്ധ പ്രനര്ത്തനങള് 
                         ------------------
                         ശാസ്ത്ര ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, ഹെല്ത്ത് ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, എക്കോ ക്ളബ്, പ്രവൃത്തി പരിചയ ക്ളബ്, തുടങ്ങിയ വിവിധ ക്ളബുകള് വളരെ  നല്ല  രീതിയില്  ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂള് പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേര്ന്ന്  മനോഹരമായ  ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെല്ത്ത്  ഡിപ്പാര്ട്ട്മെന്റില് നിന്നും ഒരു  സ്റ്റാഫ് നേഴ്സ്  ഇവിടെ  ആഴ്ചയില്  ഒരു  ദിവസം  വന്ന് കുട്ടികളുടെ  ആരോഗ്യ കാര്യത്തില് ശ്രദ്ധിക്കുന്നു. സ്പോര്ട്സ് രംഗത്ത് കുട്ടികള്ക്ക് കൂടുതല് പരിശീലനം നല്കുന്നതിനായി  അവധിക്കാലത്തും  ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകള് സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല  രീതിയില്  പ്രവര്ത്തിക്കുന്നു. കുട്ടികള്ക്കായി എല്ലാ വര്ഷവും  കൈയെഴുത്തു  മാസികകള്  ഓരോ  ക്ളാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദര്ശനങ്ങളും വിവിധ ക്ളബുകാരുടെ നേതൃത്വത്തില്  നടക്കുന്നു.                      

                                                                            8.നേട്ടങ്ങള്
                               -----
                             1986ല് ബെസ്ട് സ്ക്കൂള്,  ബെസ്ട് എച്ച് എം   എന്നീ അവാര്ഡുകള്, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്.  ബഹുമാനപ്പെട്ട സി.ജോവിറ്റയാണ്  ഈ അവാര്ഡിന്  അര്ഹയായത്.   2004ല് സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ  ബെസ്ട്ട്  ഹെഡ്മിസ്ട്രസിനുളള അവാര്ഡ് കരസ്ഥമാക്കി.  1980 മുതല് എസ്.എസ്.എല്.സി.പരീക്​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ഷയില് ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 അല്ലെങ്കില് 99 ആണ്.   1995മുതല് പി.ടിഎ​.യുടെ ആഭിമുഖ്യത്തില് ആള് കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂര്ണമെ൯ട് ആരംഭിച്ചു.ബാസ്ക്കറ്റ്ബോള്,ഖോ-ഖോ,വോളീ ബോള്,സ്പോര്ട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളില് കായിക രംഗത്തും മികച്ച നിലവാരം പുലര്ത്തുവാ൯ സാധിക്കുന്നുണ്ട്.
                         ഇന്ത്യ൯ ടീമിലേക്കും റെയില് വേ ,കെ എസ് ഇ ബി, എഫ് എ സി ടി, തുടങിയ സ്ഥാപനങളിലേക്ക് കായിക താരങളെ സംഭാവന ചെയ്യാന് മാത്രം ഉന്നത നിലവാരം പുലര്ത്തുന്നതാണ്.ഈ സ്ഥാപനത്തി൯ടെ കായിക തലത്തിലുളള വളര്ച്ച.   1996-1997ല് തൃശൂര് ജില്ലയിലെ മികച്ച പി.ടി.എക്കുളള അവാര്ഡ് സ്വന്തമാക്കാ൯  ഈ വിദ്യാലയത്തിന് കഴിഞ്ഞു.     2007ല് കെ പി എസ് എച്ച് എ റവന്യൂ ജില്ലാ തലത്തില് മികച്ച ഹെഡ്മിസ്ട്രസിനുളള അവാര്ഡും പ്രശസ്തി പത്രവും സി. ശാന്തി അരീക്കാട്ടിന്   ലഭിച്ചു.

കുമാരി ശ്രീഷ ശങ്കര് നാഷണല് ടാലന്ട് എക്സാമിനേഷന് വിജയിയാകുകയും സൗജന്യമായി ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത് വരെയുളള സ്കോളര്ഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മല്സരങ്ങളില് ഇവിടത്തെ വിദ്യാര്ത്ഥികള് വിജയിച്ചു കൊണ്ടിരിക്കുന്നു. രാജ്യ പുരസ്ക്കാര് ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാര്ത്ഥികള്ക്ക് ലഭിച്ചിട്ടുണ്ട്. 2008-09,2009-10 വര്ഷങ്ങളില് ചാലക്കുടിഉപജില്ല സ്പോര്ട്സ് ചാംപ്യന്മാരായി.2009-2010 പ്രവൃത്തി പരിചയമേളയില് ഹൈസ്ക്കൂള് ചാംപ്യന്മാരാവുകയും ഐ.ടി.മേളയില് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.


                                                       9. ചരിത്ര പ്രധാനമായ സ്മാരകങള്,  സ്ഥലങ്ങള്
                      -------------------------
                                                         തരു  പുഷ്പ സസ്യ     ലതാദികളെ  കൊണ്ട്    അലംകൃതമായ  ഹരിതവര്ണ്ണം നിറഞ്ഞൊഴുകുന്ന  ഒരുകുന്നിന്മുകളിലാണ്  പി  .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര .  ഇവിടെ  നിന്നും  അധികം     അകലെയല്ലാതെയാണ്     കാരിക്കടവ് റിസര്വ്വ്             വനത്തിന്റെ      അതിര്ത്തി പ്രദേശം  . മാ൯, ആന, കടുവ, മയില്,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികള്  ഇവിടെ  വസിക്കുന്നു. ഈയടുത്ത  കാലത്ത്  വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച  പറംബിക്കുളത്തില് പെട്ടതാണ്  ഈ കാരിക്കടവ് റിസര്വ്വ്  വനം. അനേകായിരം  വിനോദ സഞ്ജാരികളെ  മാടി വിളിച്ചു കൊണ്ട്  ഇതിന്റെ  അരികത്തായി കേളി കേട്ട *മൊട്ട പ്പാറ* സ്ഥിതി ചെയ്യുന്നു. ആനപ്പാന്തം കോളനി കാട്ടു ജാതിക്കാരായ നാല്പതോളം കുടുംബക്കാര് പാര്ക്കുന്നിടം.ഒരേ സമയം ഭീതി ഭയവും സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകര്ഷിക്കാത്തത്!   ബ്രിട്ടീഷ് ഭരണ കാലത്തെ ഓര്മിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളില് നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയില് വേ ഉണ്ടായിരുന്നു.    ഇവിടത്തെ ജനങള് കര്ഷകരാണ് ! റബ്ബര്, തെങ്ങ്, വാഴ എന്നിവയാണ്  ഇവിടത്തെ പ്രധാന കൃഷി.  വെളളിക്കുളങ്ങരയുടെ  മൂന്ന് ഭാഗവും വനങ്ങളാണ്.  കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകര്ഷകമായ കുഞ്ഞാലി പ്പാറയും നാഗത്താന്  കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ്
                                       പോലീസ് സ്ടേഷ൯, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങള്, അംബലങ്ങള്, പളളിക്കൂടങ്ങള്,  എക്സ്ചേഞ്ജ് ഓഫീസ്, ബാങ്കുകള്, എന്നിവയെല്ലാം  തോളോടു  തോളുരുമ്മി  സമത്വ  ഭാവത്തോടെ  വാഴുന്നു.

ഭൗതികസൗകര്യങ്ങള്‍

3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • ഫാഷന്‍ ടെക്‌നോളജി ലാബ്.
  • കമ്പ്യൂട്ടര്‍ ലാബ്.
  • മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
  • എഡ്യുസാറ്റ് കണക്ഷന്‍.
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഭാരത് സ്‌കൗട്ട് യൂണിറ്റ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകള്‍

<Screen reader users: click here for plain HTML Web Images Videos Maps News Shopping Google Mail more ▼ Books Finance Translate Scholar Blogs YouTube Calendar Photos Documents Reader Sites Groups even more » Help | Sign in Loading...Still loading... Slow? Use the troubleshooting guide or basic HTML. Go to Google Maps Home Show search optionsRemove search options Find businesses, addresses and places of interest. Go to Google Maps Home


   *
   * RSS  
   * View in Google Earth  
   * Print
   *   
   * Send
   *   
   * Link

Map Satellite Terrain More... 500 m 1000 ft ©2009 Google - - Imagery ©2009 DigitalGlobe, Cnes/Spot Image, GeoEye, Map data ©2009 Europa Technologies - Terms of UseReport a problem Terrain Satellite Show labels Map 1000 ft 500 m More... (1) PhotosVideosWikipediaWebcams Hide all Save Cancel <>

   * Get DirectionsGet Directions
   *   
   * My MapsMy Maps

[Hide panel] [Text View]




Add Destination - Show optionsHide options

Note: Public transit coverage may not be available in this area. Explore this area » No content was found in this area. Photos More photos » Places Videos

More videos » User-Created Maps

- Top Contributors by reviews, maps and edits

Get directions: To here - From here « Back Search nearby: « Back Save to My Maps Which map do you want to save to? Save « Back Save to My Maps Send Get directions: To here - From hereGet directionsSearch nearbyStreet viewZoom here

- EditEdit

Address: Removal requested ()Restore requestedEdited

 -  -

Placement on map is approximate

Get Directions

  • approximate times
- 

Area served: - Show Category: Unverified listing

PhotoPhoto Photo Street view Hide all PhotosVideosWikipediaTransitWebcams

</googlemap>