ഗവ.എൽ.പി.എസ് ചീക്കനാൽ/അംഗീകാരങ്ങൾ

22:39, 10 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോത്സവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.കോവിഡ് കാലത്തെ അതിജീവിച്ചു കൊണ്ട് ഓഫ് ലൈൻ ഓൺലൈൻ വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോത്സവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.ശ്രദ്ധ, ഗണിത വിജയം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, പഠനോത്സവം എന്നിവയും നടത്തിവരുന്നു.