12039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12039
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ചെറുവത്തൂ‌ർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മിനിമോൾ എം വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സോന സി
അവസാനം തിരുത്തിയത്
08-10-2025Minisatheesan

ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്


16186 ADHARVA A K 8B
16815 ADHIIDEV SOORAJ 8C
16850 ADIDEV T 8C
16759 AMALDEV K V 8 C
16789 ARADHYA ASHOK K V 8 D
16174 ARADHYA K 8 B
15342 ARADHYA P V 8 A
15445 ARDRA K V 8 C
16236 DEVARAJ K V 8 B
16796 FATHIMA RIZA A P 8 E
16286 FATHIMATH MARVA 8 B
16812 FATHIMATHSHIFANA C K 8 E
16787 HANSIKA SUJITH 8 E
15455 HARINAND C 8 A
15270 HARITHA P 8 A
16350 MANAV RAJ T V 8 A
16791 NAFEESATH AMANA C K 8 E
15438 NEHA K V 8 A
16817 NIYATHA S M 8 D
16818 NIYATHMIKA M 8 D
16631 RIMSHA SAFIYA AHAMMED 8 D
16792 RISHIKA M 8 E
16751 SHAFNA U P P 8 E
16200 SHIVALAYA T K 8 B

പ്രിലിമിനറി ക്യാമ്പ്

2025 -28 വർഷത്തെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ17 ന് നടന്നു.ലിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ അഖില ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു തുടർന്ന് രക്ഷിതാക്കളുടെ മീറ്റിംഗും നടന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം

Sept 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്കൂൾ ലിറ്റിൽകൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

LK വിദ്യാർത്ഥികൾ നൽകിയ റോബോട്ടിക്സ് ക്ലാസ്

പത്താം തരം വിദ്യാർത്ഥികളുടെ പരിഷ്കരിച്ച ടെക്സ്റ്റ് ബുക്കിലെ റോബോട്ടിക്സ് പാഠഭാഗം LK കുട്ടികൾ ക്ലാസെടുത്തു.