എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/എൻ.എസ്.എസ്
എൻ.എസ്.എസ്
NSS വിദ്യാർത്ഥികളിൽ സേവാഭാവം, നേതൃത്വം, സാമൂഹിക ഉത്തരവാദിത്തബോധം എന്നിവ വളർത്തുന്ന ഒരു ദേശീയ യുവജന പ്രസ്ഥാനമാണ്.
NSS മുഖേന വിദ്യാർത്ഥികൾ ഗ്രാമ വികസനം, ശുചിത്വ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണം, രക്തദാന ക്യാമ്പുകൾ തുടങ്ങി സമൂഹനേട്ടങ്ങൾക്കായി പ്രവർത്തിക്കുന്നു.
“Clean Campus, Green Campus” എന്ന ലക്ഷ്യത്തോടെ NSS യൂണിറ്റ് വിദ്യാർത്ഥികളെ ഉത്തരവാദിത്വമുള്ള പൗരന്മാരാക്കി വളർത്തുന്നു.
നിയമ ബോധവത്കരണം
നിയമ ബോധവത്കരണം ..NSS വളണ്ടിയർമാർക്ക് നിയമ ബോധവത്കരണ class നൽകി.