വി എം എച്ച് എസ് കൃഷ്ണപുരം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36058-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36058 |
| യൂണിറ്റ് നമ്പർ | - LK/2019/36058 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | - ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | - മാവേലിക്കര |
| ഉപജില്ല | - കായംകുളം |
| ലീഡർ | ESHWAR S LAL |
| ഡെപ്യൂട്ടി ലീഡർ | AMANA A J |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHAMLA S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SUMITHA SURSH |
| അവസാനം തിരുത്തിയത് | |
| 05-10-2025 | AshaNair |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 7137 | AADI ARUN |
| 2 | 7079 | ABHINAV S |
| 3 | 7153 | AMANA A J |
| 4 | 7130 | AMANA S |
| 5 | 7097 | ANAKHA.A |
| 6 | 7127 | ANASWARA S |
| 7 | 7082 | ARCHANA A |
| 8 | 7099 | ARDRA RAJESH |
| 9 | 7138 | ASHNA FATHIMA A |
| 10 | 7078 | ASWAN BABU |
| 11 | 7101 | DAKSHINA D S |
| 12 | 7128 | DEVANARAYANAN B |
| 13 | 7183 | ESHWAR.S.LAL |
| 14 | 7122 | GAUTHAM V |
| 15 | 7129 | HARINARAYANAN B |
| 16 | 7093 | HARIPRIYA M |
| 17 | 7132 | MAZIN BIN SHAMEER |
| 18 | 7180 | MUHAMMED ANSIL M |
| 19 | 7106 | MUHZIN MUNEER |
| 20 | 7151 | RAMZEENA A |
| 21 | 7147 | SIDDHI S |
| 22 | 7111 | SREELEKSHMI SREEKUMAR |
2024-2027ബാച്ച് ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്
അപ്ലിക്കേഷൻ നൽകിയ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ജൂൺ മാസത്തിൽ എൻട്രൻസ് എക്സാം നടത്തി. തുടർന്ന് കിട്ടിയ റാങ്കിന്റെ അടിസ്ഥാനത്തിൽ 22 കുട്ടികളെ സെലക്ട് ചെയ്തു. അതിനുശേഷം പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിൻർ ആയ ആശ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ ക്ലാസുകൾ നടത്തി വരുന്നു. കുട്ടികൾക്ക് ക്ലാസുകൾ വളരെയധികം താല്പര്യം ആയി തന്നെ മുന്നോട്ടു പോകുന്നു.
സ്കൂളിൽ നടന്ന കലോത്സവം, ഇലക്ഷൻ എന്നീ പരിപാടികളുടെ ഡോക്യൂമെന്റേഷൻ നടത്തുകയുണ്ടായി.
ലിറ്റൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പരിസര പ്രദേശത്തെ 100m പരിധിയിലുള്ള കടകളിൽ ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു.