എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/ലിറ്റിൽകൈറ്റ്സ്

22:41, 1 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9746692756 (സംവാദം | സംഭാവനകൾ) (about little kites)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് ശ്രീ ചിത്തിര വിലാസം ബോയ്സ് ഹൈസ്‌ക്കൂൾ .ഈ വിദ്യാലയത്തിലെ വിവിധ ക്ലബ്ബ്കളിൽ ഒന്നാണ് ലിറ്റിൽ കൈറ്റ്സ് . നൂതന സാങ്കേതിക വിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി കേരള സർക്കാർ കൈറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസ്സിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റൂട് ടെസ്റ്റ് വഴിയാണ്. വിവിധ മേഖലകളിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റിലൂടെ പരിശീലനം ലഭിക്കുന്നു .

പരിശീലനം ലഭിക്കുന്ന മേഖലകൾ

     ഗ്രാഫിക്സ് 
     അനിമേഷൻ 
     പ്രോഗ്രാമിങ് 
     മലയാളം കമ്പ്യൂട്ടിങ് 
     മീഡിയ ആൻഡ് ഡോക്ക്യൂമെന്റഷൻ 
     റോബോട്ടിക്സ് 
     ഇലക്ട്രോണിക്സ് 
     നിർമ്മിതബുദ്ധി 

കേരളത്തിൽ 2017-18 ൽ തുടക്കം കുറിച്ച പദ്ധതി ഞങ്ങളുടെ സ്കൂളിലും അതേ വർഷം തന്നെ ആരംഭിച്ചു . ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019