ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം
പ്രവർത്തനങ്ങൾ
സെപ്റ്റംബർ 20 സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ പ്രതിജ്ഞ എടുത്തു.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനത്തെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിയുന്നതിനായി സെമിനാർ അവതരിപ്പിക്കുകയും,
Little kites അംഗങ്ങളുടെ നേതൃതത്തിൽ റോബോട്ടിക്സ് 8,9 ക്ലാസ്സിലെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.