എഴുത്തുകളരി/Manojkm/ഫ്രീഡം ഫെസ്റ്റ്

23:35, 24 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkm (സംവാദം | സംഭാവനകൾ) (→‎സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025

സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് 2025 സെപ്റ്റംബർ 20-ന് എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ഐ.ടി. ലാബിൽ വെച്ച് രക്ഷാകർത്താക്കൾക്കായി സെമിനാർ സംഘടിപ്പിച്ചു. 2024-27 ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം, അവയുടെ പ്രാധാന്യം, സമൂഹത്തിൽ മുതിർന്നവർക്ക് അവ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങളിൽ ആദിത്യ സുജിത്ത് വിശദമായ ക്ലാസ് നയിച്ചു. ഈ സംരംഭം, സാങ്കേതികവിദ്യയുടെ ലോകത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാധ്യതകളെക്കുറിച്ച് രക്ഷാകർത്താക്കൾക്ക് അവബോധം നൽകുന്നതിന് സഹായകമായി.