Govt. LPS Aryanad
Govt. LPS Aryanad | |
---|---|
വിലാസം | |
ആര്യനാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Devianil |
ചരിത്രം
ആര്യനാട് നിന്ന് 12 കി മി കാല്‍നടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1936 ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള്‍ ആരംഭിച്ചത്.
ആദ്യ ഹെഡ്മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ ആദ്യ വിദ്യാർത്ഥി-----ആര്യനാട് പുത്തൻ വീട്ടിൽ സദൻ 1941 -ന് പ്രതികൂല കാലാവസ്ഥയില്‍ സ്കൂള്‍ കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോള്‍ ആര്യനാട് വി എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി. 1957- ല്‍ നാട്ടുകരുടെ ശ്രമഫലമായി ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.തുടര്‍ന്നു അഞ്ചര ഏക്കറോളം വിസ്ത്രിതി ഉള്ള കോംബൗണ്ടില്‍ നിന്നു ഒരേക്കര്‍ സ്തലം വേര്തിരിച് എല്‍ പി പ്രതേയ്ക വിഭാഗമാക്കി പ്രവര്ത്തിചു വരുന്നു. ഈ സ്കൂളില്‍ പഠിച്ചിരുന്ന പലരും സമൂഹത്തിലെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
- ക്ളാസ് മുറികള്‍ -17
- സി ആര് സി മുറി
- ഓഫീസ് മുറി -1
*എല്‍ പി ജി കണക്ഷന് ഉള്ള അടുക്കള
- സ്റ്റാഫ് മുറി -1
- ടോയ്ലറ്റ് -8
- യൂറിനല്‍ -13
- ഐ ടി ലാബ് -1
- വാഹന സൗകര്യം
- കുടിവെള്ളം
- കുട്ടികളുടെ പാര്‍ക്ക്
- ലൈബ്രറി
- സയന്‍സ് ലാബ്
- കളിസ്തലം
- ചുറ്റുമതില്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
$ വിവിധ ക്ളബ് പ്രവർത്തനം $ ഡാന്‍സ് പഠനം $ കരാട്ടെ $ കായികാഭ്യാസം
$ ഫീല്‍ഡ് ട്രിപ്പുകള്‍
$ യോഗ പഠനം
$ദിനചരണങള്‍
$ലക്കി വിന്നെര്‍ ക്വിസ് മല്‍സരം
$ബാല സഭ
$എല്‍ എസ് എസ് പരിശീലനം
$വിവിധ ക്വിസ് മല്‍സരം
മികവുകള്‍
വിദ്യാഭ്യാസ മെഖലയില്‍ ഒട്ടേറെ മികവുകള്‍ ഈ അധ്യയന വര്‍ഷം ആര്യനാട് എല്‍ പി എസ് നേടി. സബ് ജില്ല കായികം എല്‍ പി കിഡ്ഡീസ് ഒവെറാള്‍ നെടാന് കഴിഞ്ഞു. എല്‍ എസ് എസ് 2015-16 വര്‍ഷം പഞ്ചയതിലെ ഏക വിജയി ആര്യനാട് എല്‍ പി എസിനു സ്വന്തം. വിവിധ ക്വിസ് മല്‍സര വിജയികള്‍. ഏല്ലാ കുട്ടികള്‍ക്കും അക്ഷരം ,എഴുതിലും വായനയിലും ,ഉറപ്പിക്കാന്‍ "ജ്യൊതിര്‍ ഗമയ" പഠന പരിപാടി, ഗണിതം-ഗണിത വീട് , പരിസരപഠനം-എന്റെ ലോകം,ഇങ്ലിഷ്- മൈ ഇങ്ലിഷ്ള് വേള്‍ഡ് തുടങിയ പ്രവര്‍തനങള്‍ നടക്കുന്നു.പഠന പഠനേതര പ്രവര്‍തനങങള്‍,ദിനചരനണങങള്‍ ,പി റ്റി എ ,എം പി റ്റി എ പ്രവര്‍തനങങള്‍,കല കായിക പ്രവര്‍തനങള്‍,എന്നിവ മികവേറിയതാണു. റോഡ് സംരക്ഷണ വാരം പ്രമാണിചു നടന്ന റോഡ് സുരക്ഷ ക്ലബ്ബിന്റെ ഹെല്‍മെറ്റ് ബോധവല്കരണം ആര്യനാട് പോലീസ് എസ് ഐ ഉത്ഖാടനം ചെയ്തു.
== സാരഥികള്‍"
ക്രമ നമ്പർ | പേര് | വർഷം | |||
---|---|---|---|---|---|
01 | പൊന്നയ്യൻ നാടാർ | 1967-68 | |||
02 | എം ദാസൻ | 1968-1969 | 03 | ഭാസ്കരപ്പണിക്കർ | 1969-1973 |
04 | ജി സദാശിവൻ നായർ | 1973-1989 | |||
05 | പി സദാശിവൻ പിള്ള | 1989-1990 | |||
06 | സി വാമദേവൻ | 1990-1994 | |||
07 | എം നാസർ | 1994-1996 | |||
08 | ആർ രുഗ്മിണി അമ്മ | 1996-1998 | |||
09 | കെ അയ്യപ്പൻ നായർ | 1998 | |||
10 | ഇ ഈശ്വരി അമ്മ | 1998 | |||
11 | എസ് വിമലമ്മ | 1999 | |||
12 | ജി തുളസിഭായി അമ്മ | 1999-2000 | |||
13 | കെ എൻ കൃഷ്ണൻ കുട്ടി | 2000-2003 | |||
14 | ആർ ഗിരിജ | 2003-2007 | |||
15 | ദേവകി ദേവി അന്തർജനം | 2007 | |||
16 | കെ വിമല | 2007 | |||
17 | ആർ എസ് ഹെബ്സിബ | 2007-2008 | |||
18 | കെ റജി | 2008-2009 | |||
19 | ഷാനിതാ ബീവി | 2009-2010 | |||
20 | പി കെ പ്രഭലാമണി | 2010-2011 | |||
21 | എൻ ജി ഷെറിൻ | 2011-2012 | |||
22 | ആർ സുജനകുമാരൻ നായർ | 2012-2013 | |||
23 | കെ ഉണ്ണി | 2013-2014 | |||
24 | സുഷ എസ് ജി | 2014-2015 | |||
25 | വി രാധാകൃഷ്ണൻ | 2015-2016 | |||
26 | പ്രദീപ് കുമാർ | 2016-17 | |||
27 | ശ്രീജ എസ് | 2016- |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8.584548, 77.087532 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
1 തിരുവനന്തപുരം---നെടുമങ്ങാട്----ആര്യനാട് 2 തിരുവനന്തപുരം---കാട്ടാക്കട-------കുറ്റിച്ചൽ----ആര്യനാട് 3 തിരുവനന്തപുരം----വെള്ളനാട്----ആര്യനാട് ആര്യനാട് നിന്നും പറണ്ടോട് പോകുന്ന വഴി ഏകദേശം 1 കി മി എത്തുമ്പോള്‍ റോഡിന് വലതുവശത്ത് ഗവണ്മെൻ്റ് വി എച്ച് എസ് എസിനോട് ചേർന്ന് എൽ പി എസ് ആര്യനാട്.
|