എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28

34041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34041
യൂണിറ്റ് നമ്പർLK/2018/34041
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ലീഡർഗൗതമി എസ്
ഡെപ്യൂട്ടി ലീഡർഅഭിരാമി പി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബാലചന്ദ്രൻ ജി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മ‍ഞ്ജുഷ കെ. എം
അവസാനം തിരുത്തിയത്
13-09-202534041SCSHSS


അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 34കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി പരിശീലനം നൽകി . 2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 34 പേരും പങ്കെടുത്തു. കൈറ്റ് മെന്റർ ബാലചന്ദ്രൻ, മഞ്ജുഷ എന്നിവർ പരീക്ഷക്ക്‌ നേതൃത്വം നൽകി.

അംഗങ്ങൾ

sl no Name of students Class
1 AATHIRA THEJUS 8C
2 ABHIRAMI P S 8A
3 ADHARSH S 8C
4 ADHIKESH S 8C
5 ANAMIKA V A 8B
6 ANEESHMA R A 8B
7 ANJANA T S 8A
8 ANMARIYA JOHNEY 8A
9 DEVIKA M R 8C
10 DEVANAND S 8B
11 GOUTHAMI S 8A
12 MALAVIKA M 8B
13 MANIKUTTY 8B
14 MARIA JOY ABRAHAM 8B
15 MILANA MARY MICHAEL 8B
16 MUHAMMAD RIJAS 8B
17 NAVANEETH M B 8C
18 NIVEDH V P 8A
19 PRAYAG PRADEEP 8C
20 RIYA MARIA CHERIAN 8A
21 SAYANA SAJI 8B
22 SIVAPARVATHI K R 8A

പ്രിലിമിനറി camp 2025