ജി.ഡി.എം.എൽ.പി.എസ് വലപ്പാട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി.ഡി.എം.എൽ.പി.എസ് വലപ്പാട് | |
|---|---|
| വിലാസം | |
വലപ്പാട് | |
| സ്ഥാപിതം | 01 - ജൂണ്‍ - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 24547 |
ചരിത്രം
ഒരു ദേശത്തിന്റെ അക്ഷരസ്വപ്നങ്ങളില്‍ വെള്ളിച്ചം പകരുകയും ദേശത്തിന്റെ നവോത്ദാനത്തിലും ചരിത്രപരമായ പരിണാമത്തിലും നിര്‍ണായകമായ ശക്തിയായി മാറിയ വിദ്യാകേന്ദ്രമാണ വലപ്പാട് ജി.ഡി.എം.എല്‍.പി. സ്കൂള്‍. ശ്രീനാരയണഗുരു വചനങ്ങളില്‍ പ്രചോദിതമായിക്കൊണ്ട് നാട്ടിക മണപ്പുറത്തിന്റെ ആധുനിക ശില്പി എന്നറിയപ്പെടുന്ന ബഹു. എ.പി. രാമന് അവര്‍കള്‍ ആണ് ഈ വിദ്യാലയത്തിന് പ്രാരംഭം കുറിച്ചത്.