Govt. LPS Chellamcode

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42506 (സംവാദം | സംഭാവനകൾ)
Govt. LPS Chellamcode
വിലാസം
അരശുപറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,
അവസാനം തിരുത്തിയത്
25-01-201742506





ചരിത്രം

1925 - ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ ആർ കുഞ്ഞികൃഷ്ണൻ ആയിരുന്നു. സരസ്വതി വിലാസം എയ്ഡഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്. af

ഭൗതികസൗകര്യങ്ങള്‍

രണ്ടു സ്കൂൾ കെട്ടിടം, ഒരു അടുക്കള, ആവശ്യമായ ടോയ്‌ലറ്റ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

പൂർവ വിദ്യാർത്ഥികൾ

1. വി രാജേന്ദ്രൻ ആചാരി (എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ)(1960-1964) ph: 9447230156 2. പി ജി പ്രേമചന്ദ്രൻ (വാർഡ് കൗൺസിലർ) (1962-1965) ph: 9447695775


വഴികാട്ടി

വട്ടപ്പാറ റോഡിൽ ഗവണ്മെന്റ് കോളേജ് കഴിഞ്ഞു കാരവളവ് ജംഗ്‌ഷനിൽ നിന്ന് അമ്പത് മീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=Govt._LPS_Chellamcode&oldid=281491" എന്ന താളിൽനിന്ന് ശേഖരിച്ചത്