നമ്മ‍ുടെ സ്‍ക‍ൂൾ

 
ഹയർ സെക്കന്ററി ബ്ലോക്ക്
 
ഹൈസ്‍ക‍ൂൾ ബ്ലോക്ക്
 
റോബോട്ടിക്സ് ലാബ്
 
IT ലാബ്

ആഗസ്‍റ്റ് 2025 - ചിത്രങ്ങളില‍ൂടെ

 
"'Aug 15 Quiz സദസ്"'
 
"'Aug 15 Quiz വിജയികൾ"'
 
"'Aug 15 Quiz ക്വിസ് മത്സരത്തിൽ നിന്ന്"'
 
19042 2025 Election Team Little KITE
 
19042 2025 Election Booth
 
19042 2025 Election - Voting
 
19042 2025 Election Distribution of EVM1
 
19042 2025 Election Distribution of EVM2
 
19042 2025 Election Distribution of EVM3
 
19042 2025 Election Distribution of EVM4
 
19042 2025 Election Distribution of EVM5
 
19042 2025 Election Distribution of EVM6
 
19042 2025 Election Distribution of EVM7
 
19042 2025 Election Distribution of EVM8
 
19042 2025 Election Distribution of EVM9
 
19042 ISRO Exhibition Inauguration 1-8-25
 
Explaining the Dispaly
 
Curiosity Doesn't retire
 
19042 Spaceweek Documentary Show
 
19042 interactive with ISRO Persons
 
19042 Team Little KITEs in ISRO Exhibition

ജ‍ൂലൈ 2025 - ചിത്രങ്ങളില‍ൂടെ

 
"'19042 സൈബർ ബോധവൽക്കരണ ക്ലാസ് പത്ര വാർത്ത-മാതുഭൂമി 23-7-2025"'
 
"'19042 ചാന്ദ്രദിനം എൽ പി 2025"'
 
19042-samagra plus - പരിശീലനം
 
"'19042 ക്ലബ്ബ‍ുകള‍ുടെ ഉദ്ഘാടനം"'
 
"'19042 ചാന്ദ്രദിനം HS ഉദ്ഘാടനം 2025"'
 
19042 Cyber Security Awareness Programme at Gramasabha

ജ‍ൂൺ 2025 ചിത്രങ്ങളില‍ൂടെ

 
19042 Environmental Awareness Programme
 
19042 Environmental Awareness Programme News in Malayala Manorama.
 
19042 Enviromental awareness Programme at anganwadi
 
19042 - Anti Drug Awareness Class in Gramasabha by Little KITE
 
"'മോട്ടിവേഷൻ ക്ലാസ് ഉദ്‍ഘാടനം"'
 
"'ഓഫീസ് റ‍ും ഉദ്ഘാടനം"'
 
"'പേ വിഷബാധ ബോധവൽക്കരണ ക്ലാസ്"'
 
"'19042-Anti Drug Day Digital painting by Little KITE"'
 
19042-anti drug-seminar by Little KITE

സയൻസ് ക്ലബ്ബ് നടത്ത‍ുന്ന പ്രതിവാര ക്വിസ് - സയൻസ് ടാലന്റ് ഹണ്ട്

 
ക്വിസ് വിജയി 14-6-25 - ഫാത്തിമ മിൻഹ 10 ബി

ഡെയിലി ഹണ്ട് ചലഞ്ച് സീസൺ 2

യ‍ു.പി വിഭാഗം ക‍ുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്ക‍ുക എന്ന ഉദ്ദേശത്തോടെ നടത്ത‍ുന്ന ആന‍ുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്ത‍ുന്ന ക്വിസ്

 
ഡെയ്‍ലി ഹണ്ട് സീസൺ 2- ആദ്യ വിജയി

ക്വിസ് വിന്നർ -2025

എൽ.പി വിഭാഗം ക‍ുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്ക‍ുക എന്ന ഉദ്ദേശത്തോടെ നടത്ത‍ുന്ന ക്വിസ് പ്രോഗ്രാമാണ് ക്വിസ് വിന്നർ.

 
ക്വിസ് വിന്നർ LP- ഉദ്‍ഘാടനം
 
ക്വിസ് വിന്നർ LP- സമ്മാനദാനം
 
ക്വിസ് വിന്നർ 1

പ്രവേശനോത്സവം 2025- 3/6/2025 തിങ്കൾ

 
 
 

2025 ജന‍ുവരി 23

ലിറ്റിൽ കൈറ്റ്സ് ഇൻഫിറ്റ് വിഷൻ ഇ പത്രം

 
Infinite Vision 1
 
Infinite Viosion 2
 
Infinite Vision 3
 
2025 Infinite Vision 4
 
ഇൻഫിനിറ്റ് വിഷൻ പ്രകാശനം
 
ഇൻഫിനിറ്റ് വിഷൻ വാർത്ത









....................................................................................................................................................................................................................................................................................

പ‍‍ുസ്തക മേള 2025 ജന‍ുവരി 23,24

 
 






...................................................................................................................................................................................................................................................................................

മഴക്കവിതകള‍ുടെ സമാഹാരം

 
മഴക്കവിതകള‍ുടെ സമാഹാരം ഹെഡ് മാസ്റ്റർ ബാബ‍ുരാജ് പ്രകാശനം ചെയ്യ‍ുന്ന‍ു

അമ്പിളി ടീച്ചറ‍ുടെ നേതൃത്വത്തിൽ യ‍ു.പി വിഭാഗം ക‍ുട്ടികൾ തയ്യാറാക്കിയ മഴക്കവിതകള‍ുടെ സമാഹാരം പ്രകാശനം ചെയ്തു. മലയാളഭാഷയിൽ പ്രസിദ്ധീകരിച്ചിട്ട‍ുള്ള പ്രശസ്തരായ കവികള‍ുടെ മഴ പ്രമേയമായ‍ുള്ള കവിതകൾ കുട്ടികൾ പകർത്തി എഴ‍ുതുകയായിരുന്നു. മഴയെക്കുറിച്ച് ഇത്രയ‍ും അധികം കവിതകൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കുട്ടികൾക്ക് വളരെ അത്ഭുതമായി ഓരോ കുട്ടിയ‍ും തയ്യാറാക്കിയ മഴക്കവിതകള‍ുടെ ആസ്വാദനക്കുറിപ്പ് അവതരണവ‍ും നടന്നു





പേരശ്ശന്ന‍ൂരിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ പേരശ്ശന്ന‍ൂർ സ്‍ക‍ൂളിലെ അധ്യാപകർ നടത്തിയ ഗൃഹസന്ദർശനം- 2024 July - August

 
ഗൃഹസന്ദർശനം - എൽ.പി. ടീച്ചേഴ്‍സ്
 
പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികള‍ുടെ വീട‍ുകൾ വൃത്തിയാക്കുന്ന അധ്യാപകർ
 
പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികള‍ുടെ ഗൃഹ സന്ദർശനം എച്ച്.എസ് വിഭാഗം

ഒമ്പതാം ക്ലാസിലെ ക‍ുട്ടികൾക്ക‍ുളള ലിറ്റിൽ കൈറ്റ് അവധിക്കാല ക്യാമ്പ് - 24-5-2025

 
ലിറ്റിൽ കൈറ്റ് ക്യാമ്പ് 2025
 
ലിറ്റിൽ കൈറ്റ് ക്യാമ്പ് 2025
 
ലിറ്റിൽ കൈറ്റ് ക്യാമ്പ് 2025