കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.ഗേള്‍സ് എല്‍.പി സ്കൂള്‍.

ബി. ഇ. എം. ഗേൾസ് എൽ. പി. എസ്.
വിലാസം
മാനാഞ്ചിറ , കോഴിക്കോട്
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Bemgirlslpschool




==ചരിത്രം==M

169 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജര്‍മ്മന്‍ ബാസല്‍ മിഷനറിമാര്‍ കല്ലായിയില്‍ സ്ഥാപിച്ചതാണ് ഈ  വിദ്യാലയം.1959 ല്‍ പഠനസൗകരൃത്തിനായി  കോഴിക്കോട് മാനാഞ്ചീറയിലെക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.മുന്‍ കാലങ്ങളില്‍ മിഷനറിമാര്‍ തന്നെ ഭരണച്ചുമതല നിര്‍വ്വഹിച്ചു പോന്നു.പിന്നീട് സിഎസ്ഐ  ഉത്തരകേരള മഹായിടവകയും ഇപ്പോള്‍ സിഎസ്ഐ മലബാര്‍ മഹായിടവകയും  ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷന്‍ ഏജന്‍സിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴില്‍ ശ്രീ.റവ.ഫാദര്‍.സാജു ബഞ്ചമിന്‍ കോര്‍പ്പറേറ്റ്മാനേജര്‍ ആയി ഭരണം നടത്തുകയും ചെയ്യുന്നു.1961ല്‍ എല്‍.പി.വിഭാഗം ഹൈസ്ക്കൂളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടു.  


==ഭൗതികസൗകരൃങ്ങൾ== ടൈല്‍സ് പാകിയ ഓഫീസ് റൂമൂം ക്ലാസ്സ്റൂമൂകളൂം ,എല്ലാ ക്ലാസ്സുകളീലൂം ലൈറൂം ഫാനും 3,4 ക്ലാസ്സുകളീല്‍ കംപ്യൂട്ടര്‍ സൗകരൃം , ഹാള്‍ ,പെഡഗോജി പാര്‍ക്ക് ,ടൈല്‍സ് പാകിയ അടൂക്കള , ഗ്യാസ് കണക്ഷന്‍ ,കൂടിവെള്ള സൗകരൃം , 1000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ,ബ്രോഡ് ബാന്‍ഡ് സൗകരൃം തുടങ്ങീയവയോടൊപ്പം വ്രുത്തിയൂള്ള ബാത്ത്റൂമൂകളൂം ഞങ്ങളുടെ സ്ക്കൂളിലൂണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ബി ആര്‍ തദായിസ്
  2. ടി എച് ഫ്ലോറ ജോണ്‍
  3. ഇവാഞ്ചലിന്‍ ബി ജോഷ്വാ
  4. ഡെയ്സി ഫ്രെഡറിക്ക്
  5. ക്രിസ്റ്റബേല്‍ പി
  6. ലില്ലി ജോയ്സ് ഡേവിഡ്
  7. ടി വി വിക്ടോറിയ
  8. വി സുലോചന
  9. ലളിത ബായ് ബിയാട്രിസ്
  10. ലിന്നറ്റ് ജയിംസ്

= നേട്ടങ്ങള്‍

2010 ല്‍ വിക്ടേര്‍സ് ചാനല്‍ സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും ലാപ്ടോപ്, പ്രൊജക്ട്രര്‍, പ്രിന്റെര്‍, ഡിജിറ്റല്‍ ക്യാമറ, മൂവ്വി ക്യാമറ, സ്കാനര്‍ തുടങ്ങി ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നേടുകയും ചെയ്തു. 2011-12 കാലയളവില്‍ സബ്ജില്ലയിലെ ബെസ്റ്റ് പി.ടി.ഏ അവാര്‍ഡ് ലഭിച്ചു. വര്‍ഷങ്ങളായി മേളകളില്‍ മികച്ച വിജയം നേടീ വരുന്നു. 2015-16 വര്‍ഷത്തെ ശാസ്ത്ര മേളയില്‍ സബ്ബ്ജില്ല്ലാ തലത്തിലും ജില്ല്ലാ തലത്തിലും സയന്‍സ് കളക്ഷനില്‍ ഒന്നാം സ്താനവും സബ്ബ്ജില്ല്ലാതല സോഷ്യല്‍ കളക്ഷനില്‍ രണ്ടാം സ്താനവും ലഭിച്ചു. 2016-17 വര്‍ഷത്തെ സബ്ബ്ജില്ല്ലാ കായിക മേളയില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ലഭീച്ചു. സബ്ബ്ജില്ല്ലാ - ജില്ല്ലാ തല ശാസ്ത്ര മേളകളില്‍ സയന്‍സ് കളക്ഷനില്‍ രണ്ടാം സ്താനവും സബ്ബ്ജില്ല്ലാതല സോഷ്യല്‍ കളക്ഷനില്‍ ഒന്നാം സ്താനവും ലഭിച്ചു. കലാമേളയിലും വര്‍ഷങ്ങളായി മികച്ച വിജയം നേടീ വരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

• കെ.പി.സുധീര - (നോവലിസ്ററ്) • സ്വീററി മാത്യു - (ലൈബ്രേറിയന്‍, എന്‍,ഐ ഐ ടി, ) • ബെന്‍സി - ലക്ചറര്‍, ആര്‍.ഇ.സി.കുന്നമംഗലം) • ഗീത മൂര്‍ത്തി - (ലക്ചറര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ) • സവിത വര്‍മ്മ - (ലക്ചറര്‍, ഗുരുവായൂരപ്പന്‍ കോളേജ്) • എം.ഡി രാധിക - (ലക്ചറര്‍, പ്രൊവിഡന്‍സ് കോളേജ്)

വഴികാട്ടി

{{#multimaps:11.2635606,75.7678687 |zoom=13}}

"https://schoolwiki.in/index.php?title=ബി._ഇ._എം._ഗേൾസ്_എൽ._പി._എസ്.&oldid=280550" എന്ന താളിൽനിന്ന് ശേഖരിച്ചത്