ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./നാഷണൽ സർവ്വീസ് സ്കീം
| 2025 വരെ | 2025-26 |
- പ്രോഗ്രാം ഓഫീസർ ബൈജു കെ ആർ
- വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം എന്ന ലക്ഷ്യത്തോടെ നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകുന്ന സഹവാസക്യാമ്പുകൾ സംഘടിപ്പിക്കുകയും നഷ്ടമാകുന്ന കാർഷിക സംസ്കൃതിയുടേയും പ്രകൃതി സംരക്ഷണത്തിന്റേയും പ്രാധാന്യം കുട്ടികളിലെത്തിക്കാൻ പ്രാപ്തമാകുന്ന തരത്തിലുള്ള പരിപാടികൾ യൂണിറ്റ് ആസൂത്രണം ചെയ്യുന്നു.

ഇത്തിത്താനം എച്ച് എസ് എസ് ,എൻ എസ് എസ് യൂണിറ്റ് 
ഹരിതഗ്രാമം ഉദ്ഘാടനം 
ഹരിതഗ്രാമം 
വൃക്ഷത്തൈ നട്ടു ഹരിതഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുന്ന വാർഡ് മെമ്പർ ബഹു.ശ്രീമതി വൽസല മോഹൻ 
പ്രളയശേഷം കിണർ വൃത്തിയാക്കുന്ന കുട്ടികൾ