സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/ലിറ്റിൽകൈറ്റ്സ്/2024-27

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

25044-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25044
യൂണിറ്റ് നമ്പർLK/2018/25044
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീന ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മഞ്ചു മാത്യൂസ്
അവസാനം തിരുത്തിയത്
13-08-202525044
Sl No Name Admn. No Class Division
1 Aksa Mariya Biju 21572 8 E
2 Aman E Shanavas 21566 8 B
3 Anjana Rajesh 21528 8 E
4 Anna Mariya Biju 22981 8 E
5 Ashbin Bejoy 21542 8 F
6 Ashna Maria Baby 22584 8 E
7 Ayisha Binhan M S 21337 8 C
8 Aysha Fathiya 21336 8 B
9 Dhyan Krishnan T K 22139 8 C
10 Dibin C Baiju 21515 8 E
11 Drisha Shany 21551 8 D
12 Eldhose Jibu 20723 8 F
13 Emina Saji 22818 8 C
14 Evan Eldo Paul 21520 8 D
15 Evlin Elsa Alias 22937 8 E
16 George Mathew 21526 8 F
17 Gregory Mathew Easo 22149 8 D
18 Habel Johnson Abraham 21543 8 F
19 Haleema C S 22380 8 B
20 Harijith K V 21521 8 D
21 Harinandan C 21214 8 F
22 Hasanath Najeeb 21332 8 A
23 Haya Fathima P H 22288 8 B
24 Krishnendhu N B 22573 8 E
25 Manha Zaira P J 23023 8 D
26 Manna Fathima K S 21511 8 C
27 Mohammed Aman A 22806 8 B
28 Muhammed Amen 21063 8 B
29 Muhammed Bilal 22809 8 C
30 Muhammed Fayaz P R 22146 8 D
31 Muhammed Shahabas M S 22811 8 B
32 Niveditha. A. K. 21560 8 E
33 Nubala P M 22978 8 A
34 Rithika P.M 22769 8 A
35 Roshan Roy 22586 8 F
36 Rumaisa Fathima 22152 8 C
37 Salimath E A 22808 8 B
38 Sharon Sajan 22805 8 E
39 Zahra Fathima 22977 8 D


അവധിക്കാല ക്യാമ്പ്

2024-27 ബാച്ചിൻെറ അവധിക്കാല ക്യാമ്പ് 28/5/2025 ബുധനാഴ്ച സംഘടിപ്പിച്ചു. രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് മാത്യു ഈ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും IT കോർഡിനേറ്റർ ശ്രീ. റെജി വർഗീസ് നീലൻ ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്യാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്‌ ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്സ്‌ട്രസ് മാരായ ഷീന ജോർജ് , ജ്യോതി മരിയ ഏലിയാസ് (MGMHS Puthencruz) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. ക്യാമ്പ് 4 മണിക്ക് അവസാനിച്ചു.

ഡിജിറ്റൽ പരിശീലനം

സ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ ടി. ക്ലബ് 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കായി മലയാളം ടൈപ്പിങ്ങ്, അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്ങ്, ഡിജിറ്റൽ പെയിൻ്റിങ്ങ്, വീഡിയോ എഡിറ്റിങ്ങ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. എല്ലാ ചൊവ്വാഴ്‌ചയും വൈകിട്ട് 4 pm. വരെയാണ് ക്ലാസ് .