ജി എൽ പി എസ് കൈതക്കൊല്ലി
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ കൈതക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് കൈതക്കൊല്ലി . ഇവിടെ 19 ആണ്‍ കുട്ടികളും 14 പെണ്‍കുട്ടികളും അടക്കം 33 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം == മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ താഴെ തലപ്പുഴ വലിയകോളനി കുറിച്യ സമുദായംഗങ്ങളുടെ കാൽവെപ്പുകളാണ്, പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിപ്പിച്ചത്. ഇവരോടൊപ്പം മറ്റുള്ളവരും ഒത്തുചേർന്നതോടെ 1981-ൽ കൈതക്കൊല്ലി ഗവ: എൽ പി സ്കൂളിന് സാക്ഷാത്കാരമായി.
ജി എൽ പി എസ് കൈതക്കൊല്ലി | |
---|---|
വിലാസം | |
ചിറക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 15415 |
പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സാന്ദ്രമായ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന പേരിയ വനപ്രദേശത്തിന്റെ ഭാഗമാണ് കൈതക്കൊല്ലി. കൈതകൾ തിങ്ങിനിറഞ്ഞ കൊല്ലി എന്നതാണ് പേരിന് ആധാരമായ വസ്തുത.
ഭൗതികസൗകര്യങ്ങള്‍
1.വിശാലമായ കളിസ്ഥലം 2. കമ്പ്യൂട്ടർ പഠനം 3. ആകർഷകമായ ക്ലാസ്സ് മുറികൾ 4 .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}