B. E. M. Girls L. P. S/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bemgirlslpschool (സംവാദം | സംഭാവനകൾ) (' സോഷ്യല്‍ ക്ലബ്ബിന്‍െറ ആഭിമുഖ്യത്തില്‍ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
     സോഷ്യല്‍ ക്ലബ്ബിന്‍െറ ആഭിമുഖ്യത്തില്‍  സ്റ്റാമ്പ് ,നാണയങ്ങള്‍  തുടങ്ങിയവ ശേഖരിക്കുകയും സബ് ജില്ലാതലത്തില്‍ സോഷ്യല്‍ കലക്ഷനില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.സ്വാതന്ത്ര്യ ദിനപരിപാടികളിലും റിപ്പബ്ലിക് ദിന പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിച്ച് ദേശഭക്തി ഗാനങ്ങളും പ്രസംഗങ്ങളും അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യദിന ക്വിസ്സുകളും മറ്റും സംഘടിപ്പിക്കുന്നു.