സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/സ്പോർട്സ് ക്ലബ്ബ്
എട്ടാമത് സബ്ജൂനിയർ കേരള സ്റ്റേറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് 2025
എട്ടാമത് സബ്ജൂനിയർ കേരള സ്റ്റേറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ 8 ബി ക്ലാസിൽ പഠിക്കുന്ന അഫ്രീന.എ മൂന്നാം സ്ഥാനം നേടി.