2025-26 VAAYANADHINAM2024 27 ബാച്ചിലെ ലിറ്റിൽ ക്യാമ്പിന്റെ ക്ലാസ്സ് 27/5/25 ന് ആർ പി ചിഞ്ചു സേവിർ നയിക്കുന്നു2025-26 അധ്യായന വർഷത്തിലെ പ്രവേശനോത്സവം എറണാകുളം എംഎൽഎ ശ്രീ ടി ജെ വിനോദ് നിർവഹിക്കുന്നു.പരിസ്ഥിതി ദിന ഉദ്ഘാടനം ശ്രീ സജിമോൾ ആ ഗസ്‌റ്റിൻ ( സെന്റ് തെരെസാസ് കോളേജ് സീനിയർ അഡ്മിനിസ്ട്രേറ്റർ ) തൈകൾ നട്ടു നിർവഹിക്കുന്നു2025-26 അധ്യായന വർഷത്തിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ലോക്കൽ മാനേജർ സിസ്റ്റർ ഈഡിത്ത് നിർവഹിക്കുന്നു.2025 -26 അധ്യയന വർഷത്തിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം ലോക്കൽ മാനേജർ റവറ സിസ്റ്റർ ഇഡിത്ത് സി എസ് എസ് ടി നിർവഹിക്കുന്നുഫാദർ വിൻസൺ വാരിയത്ത് വായനാദിന ഉദ്ഘാടനം ചെയ്യുന്നുലഹരി വിരുദ്ധ ദിന പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റു ചൊല്ലുന്നുലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കയ്യൊപ്പ് ഇടുന്നുസെന്റ് ആണീസ് ഹൈസ്കൂളിലേക്കുള്ള സൗജന്യ ലാപ്ടോപ് വിതരണം ശ്രീ വിനോദ് എംഎൽഎ ഹെഡ് മിസ്‌ട്രെസ് സിസ്റ്റർ മനീഷ സി എസ് സി ടി ക്ക് നൽകി നിർവഹിക്കുന്നു.