ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ക്ലിക്ക് ചെയ്യുക
നമ്മുടെ സ്‍കൂൾ
ആഗസ്‍റ്റ് 2025 - ചിത്രങ്ങളിലൂടെ
ജൂലൈ 2025 - ചിത്രങ്ങളിലൂടെ
ജൂൺ 2025 ചിത്രങ്ങളിലൂടെ
സയൻസ് ക്ലബ്ബ് നടത്തുന്ന പ്രതിവാര ക്വിസ് - സയൻസ് ടാലന്റ് ഹണ്ട്
ഡെയിലി ഹണ്ട് ചലഞ്ച് സീസൺ 2
യു.പി വിഭാഗം കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ക്വിസ്
ക്വിസ് വിന്നർ -2025
എൽ.പി വിഭാഗം കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ക്വിസ് പ്രോഗ്രാമാണ് ക്വിസ് വിന്നർ.
പ്രവേശനോത്സവം 2025- 3/6/2025 തിങ്കൾ
2025 ജനുവരി 23
ലിറ്റിൽ കൈറ്റ്സ് ഇൻഫിറ്റ് വിഷൻ ഇ പത്രം
....................................................................................................................................................................................................................................................................................
പുസ്തക മേള 2025 ജനുവരി 23,24
...................................................................................................................................................................................................................................................................................
മഴക്കവിതകളുടെ സമാഹാരം
അമ്പിളി ടീച്ചറുടെ നേതൃത്വത്തിൽ യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ മഴക്കവിതകളുടെ സമാഹാരം പ്രകാശനം ചെയ്തു. മലയാളഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രശസ്തരായ കവികളുടെ മഴ പ്രമേയമായുള്ള കവിതകൾ കുട്ടികൾ പകർത്തി എഴുതുകയായിരുന്നു. മഴയെക്കുറിച്ച് ഇത്രയും അധികം കവിതകൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കുട്ടികൾക്ക് വളരെ അത്ഭുതമായി ഓരോ കുട്ടിയും തയ്യാറാക്കിയ മഴക്കവിതകളുടെ ആസ്വാദനക്കുറിപ്പ് അവതരണവും നടന്നു