ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.ഉമ്മിണി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 31 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAJITHAUCHAKKADA (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ അഭിരുചികളും താല്പര്യവും കണക്കിലെടുത്തു നാളെയുടെ ശാസ്ത്രജ്ഞരായി തീരാൻ അവരെ പ്രാപ്തരാക്കുന്ന ഒരു സയൻസ് ലാബ് വളരെ കാര്യക്ഷമമായി ഉമ്മിനി സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ അഭിരുചികളും താല്പര്യവും കണക്കിലെടുത്തു നാളെയുടെ ശാസ്ത്രജ്ഞരായി തീരാൻ അവരെ പ്രാപ്തരാക്കുന്ന ഒരു സയൻസ് ലാബ് വളരെ കാര്യക്ഷമമായി ഉമ്മിനി സ്കൂളിൽ പ്രവർത്തിക്കുന്നു. പരീക്ഷിച്ചും നിരീക്ഷിച്ചും കണ്ടറിഞ്ഞു മനസിലാക്കിയ കാര്യങ്ങൾ കുട്ടിയുടെ മനസ്സിൽ ശാസ്ത്രഭാവന ഉണർത്തുന്നതോടൊപ്പം മായാത്ത പഠനാനുഭവം സമ്മാനിക്കുന്നു.