Govt. LPS Panavoor
Govt. LPS Panavoor | |
---|---|
വിലാസം | |
പനവൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 42515 |
ചരിത്രം
ശതബ്തിയുടെ നിറവില്‍ നില്കു്ന്ന ഈ വിദ്യാലയം 1916 ല്‍ ആട്ടിന്പുരം എ ല്‍ പി എസ് എന്നപേരില്‍ ഒരു സ്വകാര്യ സ്ഥാപനമായിട്ടാണ് തുടങ്ങിയത് അന്നത്തെ മാനേജര്‍ ആയിരുന്ന പരേതനായ പനവൂര്‍ കൊച്ചുകൊന്നത് വീട്ടില്‍ ശ്രീമാന്‍ കെ. മാധവന്‍ പിള്ള ആറ്റിന്പുറത്തു പ്രവര്ത്തി്ച്ചു കൊണ്ടിരുന്ന സ്കൂളിനെ പനവൂര്‍ എന്ന സ്ഥലത്തുള്ള തന്റെ സ്വന്തം പുരയിടത്തില്‍മാറ്റിസ്ഥാപിചെങ്കിലും സ്കൂളിന്റെ പേര് ആട്ടിന്പുരം എല്‍.പി.എസ്. എന്നുതന്നെ നില നിര്ത്തി പോന്നു .
ഭാരതം സ്വതന്ത്ര്യമായതോടെ സ്വകാര്യ മാനേജരുടെ സമ്മതപ്രകാരം സര്ക്കാ്ര്‍ ഒരു ചക്രം തുക പ്രതിഫലം കൊടുത്തു ഈ സ്കൂള്‍ ഏറ്റെടുക്കുകയുണ്ടായി. ആ സമയത്ത് ഇരുപതു സെന്റു പുരയിടത്തില്‍ ഏകധേശം ഇരുപതടി നീളമുള്ള ഓലക്കെട്ടിടമായിരുന്നു. പിന്നീട് അമ്പതു സെന്റു സ്ഥലം കൂടി ഏറ്റെടുത്തു. തുടക്കത്തില്‍ മൂന്നാം ക്ലാസുവരെ ആയിരുന്നത് അഞ്ചാം ക്ലാസ്സുവരെ ഒരു കാലയളവ് വരെ ഉണ്ടായിരുന്നു. മാനേജരായിരുന്ന മാധവന്‍ പിള്ളയുടെ സഹാധര്മിുന്നി ശ്രീമതി. ഭാര്‍ഗവി അമ്മയായിരുന്നു ആദ്യ പ്രദമാധ്യപിക. ആദ്യ വിദ്യാര്ഥി ചരുവില വീട്ടില്‍ പാചിയുടെ മകന്‍ നീലകണ്ഠന്‍. സമീപപ്രദേശങ്ങളില്‍ മറ്റു വിദ്യാലയങ്ങള്‍ അന്നില്ലതിരുനതിനാല്‍ ആയിരതിലതികം കുട്ടികള്‍ ഇവിടെ പടിചിരുന്നതായി രേഖകളില്‍ കാണുന്നു. ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നത് ആയിരത്തി തൊള്ളായിരത്തി എന്പതില്‍ പൂര്ണംമായി മാറ്റിയതായും അറിയാന്‍ കഴിഞ്ഞു. ആന്നാട് പഞ്ചായത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം പനവൂര്‍ പഞ്ചായത്ത് രൂപിക്രിതമായപ്പോള്‍ പ്രസ്തുത പഞ്ചായത്തിന്റെ ഭാഗമായി മാറി. ആയിരത്തി തോല്ലയിരതി എഴുപതുകളുടെ തുടക്കത്തില്‍ ആട്ടിന്പുരം എല്‍. പി. എസ്. പനവൂര്‍ എല്‍. പി. എസ്. ആക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
1. ഏഴു ശുചിമുറികള്‍ 2. കിണര്‍ 3. കമ്പ്യൂട്ടര്‍ ലാബ് ഒന്ന് 4. റിസോഴ്സ് സെന്റര് ഒന്ന് 5. അടുക്കള, സ്റ്റോര്‍ റൂം 6. ഓഫീസ് റൂം 7. 8 ക്ലാസ്സ് റൂമുകള്‍ 8. കുടിവെള്ളം 9. 2 ലാപ്ടോപ് 10. ചുറ്റുമതില്‍ 11. ലൈബ്രറി 12. ലാബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1. ബാലസഭ 2. ദിനാചരണങ്ങള്‍ 3. ക്വിസ് മത്സരങ്ങള്‍ 4. ഫീല്ഡ് ട്രിപ്പ്
മികവുകള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: സ്കൂള്‍ നില്ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |