ഗവ.എൽ പി സ്കൂൾ മോർക്കാട്
ഗവ.എൽ പി സ്കൂൾ മോർക്കാട് | |
---|---|
വിലാസം | |
മോര്‍ക്കാട് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 29217 |
ചരിത്രം
മതപരിവര്‍ത്തനവും മിഷനറി പ്രവര്‍ത്തനവും നിലനിന്നിരുന്ന കാലം അഞ്ഞൂറു രൂപ കരം അടയ്ക്കുന്ന ആര്‍ക്കും ഭരണനിര്‍വഹണകാര്യത്തില്‍ കമ്മറ്റികളെ തിരഞ്ഞെടുക്കുവാല്‍ അവകാശമുണ്ടായിരുന്നു.അക്കാലത്ത് ഈ അവകാശം നേടിയ ഒരേയൊരു മലയരയനായിരുന്നു മുടങ്ങനാടന്‍പിളളി രാമന്‍കുട്ടി.
1921 ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണിത്.