എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ആർട്‌സ് ക്ലബ്ബ്/2023-24

16:33, 22 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('==സ്കൂൾ കലോത്സവം == <div align="justify"> ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ 3 ദിവസം നീണ്ടു നിൽക്കുന്ന കലോത്സവ പരിപാടികളാണ് നടത്തപ്പെടുന്നത്. കുട്ടികളെ നാല് ഹൗസുകളായി തിരിച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ കലോത്സവം

ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ 3 ദിവസം നീണ്ടു നിൽക്കുന്ന കലോത്സവ പരിപാടികളാണ് നടത്തപ്പെടുന്നത്. കുട്ടികളെ നാല് ഹൗസുകളായി തിരിച്ച് കലോത്സവ മാനുവൽ പ്രകാരമുള്ള മത്സരങ്ങൾ നടത്തി വരുന്നു. സ്കൂൾ തല വിജയികളെ സബ്‌ജില്ല തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സ്കൂൾ ബാൻഡ് ഇത്തവണയും സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി.