ഉള്ളടക്കത്തിലേക്ക് പോവുക

എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഗണിത ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 22 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('==മാത്‍സ് ക്ലബ് ഉദ്‌ഘാടനം== <div align="justify"> മാത്‍സ് ക്ലബ് ഉദ്‌ഘാടനം റിട്ട: അദ്ധ്യാപകൻ ശ്രീ. ജോസഫ് പി എൽ നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി. ട്രീസ സ്വാഗതം ആശംസിച്ചു....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാത്‍സ് ക്ലബ് ഉദ്‌ഘാടനം

മാത്‍സ് ക്ലബ് ഉദ്‌ഘാടനം റിട്ട: അദ്ധ്യാപകൻ ശ്രീ. ജോസഫ് പി എൽ നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി. ട്രീസ സ്വാഗതം ആശംസിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങൾ ശ്രീ. രാകേഷ് ആർ വിശദീകരിച്ചു. ശ്രീമതി. ലിൻസി ജോർജ്ജ് നന്ദി അർപ്പിച്ചു. ഗണിത അധ്യാപികയായ ശ്രീമതി. മേരി ഷെറിൻ യോഗത്തിൽ സന്നിഹിതയായിരുന്നു.

മാത്‍സ് ക്ലബ് ഉദ്‌ഘാടനം -ഫേസ്‍ബുക്ക് ലിങ്ക്