എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/സയൻസ് ക്ലബ്ബ്/2025-26

19:33, 21 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19112LK (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ - 4 മേരിക്യൂറിദിനം

ദിനാചരണം നടത്തി

ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മേരിക്യൂറിദിനാചരണം നടത്തി.ദിനാചരണത്തോടനുബന്ധിച്ച് സ്ക്കൂൾ സയൻസ് കോർണറിൽ മേരി ക്യൂറിയുടെ ഫോട്ടോയും ജീവചരിത്രവും പതിച്ചു..വിദ്യാർത്ഥികൾക്ക് മേരിക്ക്യൂറിയെ അടുത്തറിയാൻ വേണ്ടി ക്ലാസ്തല കൊളാഷ് നിർമ്മാണ മത്സരം നടത്തി.എട്ടാ ക്ലാസിൽ നിന്ന് 8 I ഉം ഒമ്പതാം ക്ലാസിൽ നിന്ന് 9U ക്ലാസും ഒന്നാംസ്ഥാനം കരസ്ഥമാക്കി സയൻസ് അധ്യാപകരായ ഫഹ്മിദടി.കെ ,സുഷമ വി.കെ,നിഷ ടി,ശ്രീജ കെ.എം,നിഹാൽമൊയ്തീൻ,തസ്‌നി കെ.പി എന്നിവർ നേതുത്വം നൽകി.