2) തീയതി :18/07/25
3) സമയം :.10.15 am
4) ചെറു വിവരണം :സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ബഹിരാകാശം എന്ന വിഷയത്തെ ആസ്പദമാക്കി സയൻസ് ക്വിസ് നടത്തി.അനീഷ M.P (10 B) ഒന്നാം സ്ഥാനവും, തീർത്ഥ.v.p (8 E) രണ്ടാം സ്ഥാനവും,മുഹമ്മദ് ഷഹൽ .k.v (9 E) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.