വർഗ്ഗം:പ്രവേശനോത്സവം 2025

15:35, 18 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15430 (സംവാദം | സംഭാവനകൾ) (added Category:മുന്നേററം- സമഗ്രഗുണമേന്മ വിദ്യാഭ്യാസം using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2025 ജൂൺ രണ്ടാംതീയ്യതി നടത്തിയ പ്രവേശനോത്സവം തിരുനെല്ലി ഗ്രാമപഞ്ചായത്ത് 8-ാംവാർഡ് മെമ്പർ ശ്രീ എം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.ട്.െ പ്രസിഡന്റ് ശ്രീ പി.എൻ ഷിനോജ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്ററർ ശ്രീ ടി മധു സ്വാഗതവും സീനിയർ അധ്യാപകൻ ശ്രീ സി.ആർ ജയരാജൻ നന്ദിയും പറഞ്ഞു.

അക്ഷരദീപം തെളിയിക്കൽ,അക്ഷരമരം ഒരുക്കൽ,ടെക്സ്ററ് ബുക്ക് യൂണീഫോം എന്നിവയുടെ വിതരണം.പായസവിതരണം െന്നിവയും ഉണ്ടായിരുന്നു.

"പ്രവേശനോത്സവം 2025" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"പ്രവേശനോത്സവം 2025" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 8 പ്രമാണങ്ങളുള്ളതിൽ 8 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:പ്രവേശനോത്സവം_2025&oldid=2770916" എന്ന താളിൽനിന്ന് ശേഖരിച്ചത്