Govt. LPS Paruthikkuzhi

Schoolwiki സംരംഭത്തിൽ നിന്ന്
07:13, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42527 (സംവാദം | സംഭാവനകൾ)
Govt. LPS Paruthikkuzhi
വിലാസം
പരുത്തിക്കുഴി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-201742527




ചരിത്രം

ഉഴമലയുക്കല്‍ പഞ്ചായത്തില്‍ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് 60 വര്‍ഷം മുന്‍പ് കേരള ഹിന്ദു മിഷന്റെ ആഭിമുഖ്യത്തില്‍ ശ്രീ പത്മനാഭ പിള്ള 25 കുട്ടികളുമായി ഒരു കുടിപള്ളിക്കൂടം തുടങ്ങി.

     1946-ല്‍ കാഞ്ഞിരംപാറ എന്ന സ്ഥലത്ത്  നിന്നും പരുത്തിക്കഴി എന്ന സ്ഥലത്ത് മാറ്റുകയുണ്ടായിപരുത്തിക്കഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.അന്ന് സ്കൂളിന്റെ പേര് കാഞ്ഞിരംപാറ ന്യൂ എല്‍ പി എസ് എന്നായിരുന്നു. ആദ്യത്തെ വിദ്യാര്‍ത്ഥി എന്‍ ബാലകൃഷ്ണന്‍ ആയിരുന്നു.ശ്ര വാസുദേവപണിക്കര്‍ നല്‍കിയ 50 സെന്റ് സ്ഥലത്തായിരുന്നു സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ആദ്യത്തെ ബാച്ചില്‍ 1-ാം ക്ലാസില്‍ 105 കുട്ടികള്‍ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

50 സെന്റ് സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളില്‍ അടച്ചുറപ്പുള്ള 4 കെട്ടിടങ്ങളും 5 ടോയിലറ്റുകളും 1-കമ്പ്യൂട്ടര്‍ ലാബും 1-കിണറും കുഴല്‍കിണറും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ആഴ്ചയില്‍ 3 ദിവസം സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് നടത്തുന്നുണ്ട്.

മികവുകള്‍

മുന്‍ സാരഥികള്‍

വി സുകുമാരന്‍ 1982 31-03-1987 റ്റി എം ബാസ്കര്‍ 21-05-1987 19-06-1987 എ അബ്ദുല്‍ ജബ്ബാര്‍ 30-09-1987 9-05-1988 എന്‍ ദാമോദരന്‍ 5-07-1988 5-06-1989 കെ സോമന്‍ ആശാരി 5-06-1989 8-10-1990 ഡി സുശീല 8-10-1990 22-06-1991 സി ചന്ദ്രമ​ണി അമ്മ 22-06-1991 എന്‍ രാമചന്ദ്രന്‍ നായര്‍ 10-08-1992 5-05-1993 ഡി കുഞ്ഞാപ്പി 5-05-1193 31-03-1994 എസ് കെ സില്‍വി 4-05-1994 31-05-1996 ആര്‍ കൃഷ്ണന്‍ 11-07-96 30-04-1997 അബ്ദുല്‍ സലാം 7-01-1997 30-03-2000 പി ഒ രാധാദേവി 7-8-2000 7-01-2001 ജി കൃഷ്ണന്‍ കുട്ടി 27-05-2002 30-05-2003 എസ് ഇന്നിര അമ്മ 6/2003 ജസ്റ്റീന ജോയ് 2004 2005 സുരേന്ദ്രന്‍ നാടാര്‍ 2005 2008 പ്രേമലത 2008 2014 അജിത 2014 രാധാകൃഷ്ണപിള്ള 2-03-2015 3-08-2016

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ പുലിയൂര്‍ ഗിരീഷ് (കവി), എം കെ കിഷോര്‍ (സിനിമാ സീരിയല്‍ താരം)

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._LPS_Paruthikkuzhi&oldid=276828" എന്ന താളിൽനിന്ന് ശേഖരിച്ചത്