ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ സാഹിത്യമരം

16:17, 14 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SLVkasaragod (സംവാദം | സംഭാവനകൾ) (''''കണ്ണിനു കുളിർമയേകി സാഹിത്യമരം''' കുട്ടികൾക്ക് ഏറെ കൗതുകമുണർത്തിയ പരിപാടിയായിരുന്നു സാഹിത്യമരം നിർമ്മാണം. മലയാളത്തിലെ സാഹിത്യക്കാരന്മാരുടെ ഫോട്ടോകളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കണ്ണിനു കുളിർമയേകി സാഹിത്യമരം

 കുട്ടികൾക്ക് ഏറെ കൗതുകമുണർത്തിയ പരിപാടിയായിരുന്നു സാഹിത്യമരം നിർമ്മാണം. മലയാളത്തിലെ സാഹിത്യക്കാരന്മാരുടെ ഫോട്ടോകളും  അതിനു താഴെ അവരുടെ കൃതികളും ഉൾപ്പെടുത്തി കൊണ്ടാണ് സാഹിത്യമരം നിർമ്മിച്ചത്. മലയാള സാഹിത്യത്തെ അടുത്തറിയുവാനും മലയാള സാഹിത്യക്കാരന്മാരെ പരിചയപ്പെടാനും ഈ പരിപാടി ഏറെ സഹായകരമായി . സാഹിത്യത്തെ ഒരു വൃക്ഷമായി മാറ്റുകയും മലയാള സാഹിത്യത്തിനു സംഭാവന നൽകിയ എഴുത്തുക്കാരെ ശാഖകളായി കല്പിക്കുകയും ചെയ്തു. മലയാള അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ സാഹിത്യ മരം സ്കൂളിലെ മികച്ച ഒരു പ്രവർത്തനമായി മാറി.