സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ഹൈടെക് വിദ്യാലയം/2025-26

23:34, 10 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Staghs (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റ്സ് ,സ്കൂൾ എസ് ഐ ടി സി കൈറ്റ് മെന്റർ എന്നിവരുടെ സഹായത്തോടെ ഹൈടെക് ക്ലാസ് റൂമുകൾ വളരെ ചിട്ടയോടെ പ്രവർത്തന സജ്ജമായി മുന്നോട്ടു പോകുന്നു.AMC പുതുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് ,സ്കൂൾ എസ് ഐ ടി സി കൈറ്റ് മെന്റർ എന്നിവരുടെ സഹായത്തോടെ ഹൈടെക് ക്ലാസ് റൂമുകൾ വളരെ ചിട്ടയോടെ പ്രവർത്തന സജ്ജമായി മുന്നോട്ടു പോകുന്നു.AMC പുതുക്കിയ സാഹചര്യത്തിൽ തകരാർ ആവുന്ന ഹൈടെക് ഉപകരണങ്ങൾ യഥാസമയം രജിസ്റ്റർ ചെയ്യുവാൻ ലിറ്റിൽ കൈറ്റ്സ് സഹായിക്കുന്നു.