ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/ലിറ്റിൽകൈറ്റ്സ്/2024-27

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് may 2025

20042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്20042
യൂണിറ്റ് നമ്പർLK/2018/20042
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർപ്പുളശ്ശേരി
ലീഡർ...................
ഡെപ്യൂട്ടി ലീഡർ...................
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അർജുൻ രവി.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുജിത.കെ. ആ‌‌ർ
അവസാനം തിരുത്തിയത്
10-07-2025Sujithasudheesh

ലിറ്റിൽ കൈറ്റ്സ് 2024 27 ബാച്ചിന്റെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 31 2025 നു ടി എസ് എൻ എം എച്ച് എസ് കുണ്ടൂർ കുന്നിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏകദിന ക്യാമ്പ് രാവിലെ 10 മണിക്ക് ആരംഭിച്ച വൈകിട്ട് 4 മണി വരെ നീണ്ടു നിൽക്കുന്നതായിരുന്നു ആകെ 41അംഗങ്ങളാണ് ഈ ബാച്ചിൽ ഉള്ളത് എല്ലാവരും ക്യാമ്പിൽ പങ്കെടുത്തു. എഫ് എം എച്ച് എസ് കരിങ്കല്ലത്താണിയിലെ എൽ കെ മാസ്റ്റർ ഷാനിഫ് മാഷ് ആയിരുന്നു എക്സ്റ്റേണൽ ആർ പി. മീഡിയ ട്രൈനിങ്ങി‍ൽ റീൽസ് നിർമാണം, പ്രൊമോ വീഡിയോ,dslr ക്യാമറ, kden ലൈവ് ഉപയോഗപ്പെടുത്തി വീഡിയോ എഡിറ്റിംഗ് എന്നിവ ക്യാമ്പ് അംഗങ്ങൾ വിശദമായി തന്നെ പരിചയപ്പെട്ടു.ക്യാമ്പിന്റെ ഭാഗമായി അംഗങ്ങൾക്ക് ഉച്ചഭക്ഷണം നൽകി