ഗവ. ഡബ്ല്യൂ എൽ പി എസ് കോലിയക്കോട്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
സ്കൂൾതല പ്രവേശനോത്സവം
വാർഡ് കൗൺസിലർ നിർവഹിച്ചു.പഠനോപകരണവിതരണം നടന്നു.
പരിസ്ഥിതിദിനം
*വൃക്ഷത്തൈ നടീൽ
*പരിസ്ഥിതിദിനം ക്വിസ്
എസ് ആർ ജി യോഗം
വായനവാരാഘോഷം
*വായനമത്സരം(ഇംഗ്ലീഷ്& മലയാളം)
അമ്മവായന
*കടങ്കഥ മത്സരം
ലഹരിവിരുദ്ധ ദിന പ്രവർത്തനങ്ങൾ
*പോസ്റ്റർ നിർമാണം
ബഷീർ ദിനം
*ക്വിസ്
*ബഷീറിൻ്റെ വിവിധ കഥാപാത്രങ്ങൾ വേഷപ്പകർച്ച