ഗവ. ഡബ്ല്യൂ എൽ പി എസ് കോലിയക്കോട്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
സ്കൂൾതല പ്രവേശനോത്സവം
വാർഡ് കൗൺസിലർ നിർവഹിച്ചു.പഠനോപകരണവിതരണം നടന്നു.മധുരവിതരണം നടത്തി .ഉച്ചഭക്ഷണം ,പ്രഭാതഭക്ഷണം പുനരാരംഭിച്ചു
പരിസ്ഥിതിദിനം
*വൃക്ഷത്തൈ നടീൽ
*പരിസ്ഥിതിദിനം ക്വിസ്
*പോസ്റ്റർ നിർമ്മാണം
എസ് ആർ ജി യോഗം(5)
വായനവാരാഘോഷം
*വായനമത്സരം(ഇംഗ്ലീഷ്& മലയാളം)
*അമ്മവായന
*കടങ്കഥ മത്സരം
*വായനദിന ക്വിസ്
*പ്ലക്കാർഡ് നിർമ്മാണം
ലഹരിവിരുദ്ധ ദിന പ്രവർത്തനങ്ങൾ
*പോസ്റ്റർ നിർമാണം
*ലഹരി വിരുദ്ധ പ്രതിജ്ഞ
ബഷീർ ദിനം
*ക്വിസ്
*ബഷീറിൻ്റെ വിവിധ കഥാപാത്രങ്ങൾ വേഷപ്പകർച്ച
കായികം
*സുമ്പ ഡാൻസ്
ഭാഷ പോഷണം
*ഇ ക്യൂബ്
മലയാള തിളക്കം