സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര | |
---|---|
വിലാസം | |
തേവര എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-01-2017 | 26067 |
ആമുഖം
തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു തേവര സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍.തിരുഹൃദയത്തിന്റെ അനുഗ്രഹവും വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങള്‍ക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.
|ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചിത്രം=[[[[
]]]] |
]]
|ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചിത്രം=[[
]]]]|
ചരിത്രം
1907-ല്‍ തേവര തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു. 1924-ല്‍ ഇതിനെ ഒരു പരിപൂര്‍ണ്ണ ഭാഷാ വിദ്യാലയമാക്കി പരിവര്‍ത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവര്‍ പ്രൈമറി സ്കൂള്‍ 1931-ല്‍ ഒരുപ്രത്യേക വിഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങി. 1931-ല്‍ ആണ്‍കുട്ടികള്‍ക്കായി ഹൈസ്ക്കൂള്‍ ക്ലാസുകള്‍ആരംഭിച്ചു 1998-ല്‍ ഹയര്‍ക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2000-ല്‍ ഹൈസ്ക്കൂളില്‍ പെണ്‍ കുട്ടികളെയും ചേര്‍ക്കുവാന്‍ തുടങ്ങി.വി.ശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുള്‍ക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോള്‍ എസ്.എച്ച് കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലാണ് സ്ക്കൂള്‍പ്രവര്‍ത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
പതിനഞ്ച് ഏക്കര്‍ ഭൂമിയില്‍ സി.എം.ഐ സഭയുടെ കീഴില്‍ സേക്രഡ് ഹാര്‍ട്ട്കോളേജും,സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂളും,,സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളും,സേക്രഡ് ഹാര്‍ട്ട് സി.എം.ഐ പബ്ലിക് സ്കൂളുംനിലകൊള്ളുന്നു.ഇതിന്റെയെല്ലാം മദ്ധ്യേ രണ്ടര ഏക്കര്‍ ഭൂമിയില്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു.ഒരുവലിയ ഫുട്ബോള്‍ കോര്‍ട്ടും ,ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.എട്ട് ,ഒമ്പത്,പത്ത്ക്ലാസുകളിലായി 632 വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുണ്ട്. 557 ആണ്‍കുട്ടികളും 75 പെണ്‍കുട്ടികളും 20 അദ്ധ്യാപകരും 4അനദ്ധ്യാപകരും അടങ്ങുന്നതാണ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ വിദ്യാലയം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
• എന്‍.സി.സി.
* എസ്.പി .സി
* സ്പോര്‍ട്സ്
* വിദ്യാരംഗം കലാസാഹിത്യവേദി
*ഐ.ടി
* ക്ലബ് പ്രവര്‍ത്തനങ്ങള്‍
മികവുകള്‍
2016-2017 അദ്ധ്യയന വര്‍ഷം സ്പോര്‍ട്സില്‍ നാഷണല്‍ മീറ്റില്‍ ഗായത്രി സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. സബ്ജില്ലാ ഐ.ടി മേളയില്‍ എറണാകുളം ജില്ലയില്‍ ഓവറോള്‍ നേടി.വട്ടപ്പാട്ട്,ചെണ്ട,മോണോആക്ട്, മിമിക്രി ,തായമ്പക എന്നിവയ്ക്ക് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.കായികമേളയില്‍ ഈവര്‍ഷവും നമ്മുടെ സ്കൂള്‍മികച്ചവിജയംനേടി.പഠനരംഗത്തും പതിനഞ്ച് പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി .
മാനേജ്മെന്റ്
സി.എം.ഐ മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണിത്.വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുള്‍ക്കൊണ്ട് ആത്മദീപ്തി പരംജ്ഞാനം എന്ന മുദ്രാവാക്യം കേന്ദ്രമാക്കി ജീവിത മൂല്യങ്ങള്‍ക്ക് പ്രാധാന്യംനല്കി നല്ലവ്യക്തിത്വമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുവാന്‍ ആവശ്യമായ നേതൃത്വം സി.എം.ഐ മാനേജ് മെന്റ് നല്കുന്നുണ്ട്.വിദ്യാഭ്യാസത്തിലൂടെ ആരോഗ്യമുള്ളതലമുറയെ വാര്‍ത്തെടുക്കു വാന്‍ ഈമാനേജ് മെന്റിനുകഴിയുന്നുണ്ട്.കേരളത്തില്‍ പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുക എന്ന സി.എം.ഐ സ്ഥാപകപിതാവിന്റെ ആദര്‍ശം പൂര്‍ണ്ണമായി നിറവേറ്റുവാന്‍ ഈമാനേജ് മെന്റിനു കഴിയുന്നുണ്ട്.
മുന്‍ സാരഥികള്‍
ബഹു.ജോസ് കുറിയേടത്താണ് സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂളിന്റെ ലോക്കല്‍ മാനേജര്‍.
കായികം
കായികരംഗത്ത് വര്‍ഷങ്ങളായി മികവുതെളിയിച്ച ഒത്തിരിയേറെ പ്രതിഭകള്‍ വിജയിച്ചിറങ്ങിയ വിദ്യാക്ഷേത്രമാണിത്.നാഷണല്‍,സംസ്ഥാനതലങ്ങളില്‍ പലമീറ്റുകളില്‍ കഴിവുതെളിയിച്ച പ്രതിഭകള്‍ വിദ്യാലയത്തി ന്റെ ഐശ്വര്യമാണ്. ഈവര്‍| സ്കൂള്‍ ചിത്രം= [[
]] | ഷം ഗായത്രി നാഷ് ണല്‍ മീറ്റില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി.
എന്‍.സി.സി
വര്‍ഷങ്ങളായി എന്‍.സി.സി കേഡറ്റ് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി മുന്നൂറോളം കുട്ടികള്‍ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി ഉള്‍ക്കൊണ്ട് ഓരോവര്‍ഷവും ഈവിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങുന്നു.
| എന്‍.സി.സി ചിത്രം= [[[[
]]]] |
എന്‍.സി.സി ക്യാമ്പുകളില്‍ പങ്കെടുത്ത് കുട്ടികള്‍ ഉന്നതനിലവാരംപുലര്‍ത്തി ഗ്രേസ് മാര്‍ക്കുകള്‍കരസ്ഥമാക്കിവരുന്നു.
എസ്.പി.സിി
| സ്കൂള്‍ ചിത്രം=
|
നാല് വര്‍ഷമായി വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന എസ്.പി.സി ഈസ്കൂളിനു സ്വന്തമാണ്.പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉത്തരവാദിത്വബോധത്തോടെ കുട്ടിപ്പോലീസ് ആയും ജീവിതത്തിന്റെവ്യത്യസ്തമേഖലക ളില്‍ ജീവിക്കാനും എല്ലാറ്റിനും ഒരു അടുക്കും,ചിട്ടയും ഉണ്ടാക്കാനും ജീവിതമൂല്യങ്ങള്‍ സ്വാംശീകരിക്കുവാനും ഈഎസ്.പി.സി കേഡറ്റ് ഉപകരിക്കുന്നു.
സ്പോര്‍ട്സ്
ഐ.ടി.ക്ലബ്
വിദ്യാഭ്യാസസ്ഥാപനങ്ങള്‍
ആരാധനാലയങ്ങള്‍
ഗ്യാലറി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പിന്നണി ഗായകന്‍ ബിജു നാരായണന്‍,എം.എല്‍ .എ കെവി.തോമസ്,സേക്രഡ് ഹാര്‍ട്ട് കോളേജ് പ്രിന്‍സിപ്പാള്‍ ബഹു.പ്രശാന്ത് പാലയ്ക്കാപ്പിള്ളി
വഴികാട്ടി
{{#multimaps: 9.938872, 76.297057 | width=600px | zoom=13 }}