ഗവ.എൽ.പി.എസ്സ്.ചെമ്പൂര്
വിലാസം
ചെമ്പൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
24-01-201742323




ചരിത്രം

കൊല്ലവര്‍ഷം 1863-ല്‍ ശ്രീമാന്‍ ആറ്റിക്കോട്ട് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മകള്‍ അദ്ധ്യാപകപരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പിന്നീട്‌ ഗവണ്‍മെന്‍റ് ഏറ്റെടുത്തു.ആദ്യ കാലത്ത് ഓലമേഞ്ഞ ഒരു മുറി മാത്രമാണു ഉണ്ടായിരുന്നത്.ഇപ്പോള്‍ ഓട്മേഞ്ഞ ഒരു കെട്ടിടവും കോണ്ക്രീറ്റ് ചെയ്തഒരു ഇരു നില കെട്ടിടവും ഓഫീസ് മുറിയും കംപ്യൂട്ടര്‍ ലാബും ഉണ്ട് .മലയാളം ,ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകള്‍ ഉണ്ട്. എം. എല്‍ .എ .ഫണ്ടില്‍ നിന്നും കിട്ടിയ രണ്ട്‌ സ്കൂള്‍ ബസും ഉണ്ട് .

ഭൗതികസൗകര്യങ്ങള്‍

മെച്ചപ്പെട്ട ഭൌതികമായ സൗകര്യങ്ങള്‍ ജി.എല്‍. പി.എസ്. ചെമ്പൂരിനുണ്ട്.രണ്ട്‌ കെട്ടിടം, ടോയിലെറ്റ്,പാചകപ്പുര,കിണര്‍,രണ്ട്‌ സ്കൂള്‍ബസ്‌,ഐ.ടി ലാബ്‌ .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

== നേട്ടങ്ങള്‍ ==ആറ്റിങ്ങല്‍ ഉപജില്ലയില്‍സ്ഥിതി ചെയ്യുന്ന സ്കൂള്‍ ആയ ജി.എല്‍.പി.എസ്ചെമ്പൂര്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.ചിറയിന്‍കീഴ്‌ എം.എല്‍.എ വി ശശി അവര്‍കളുടെ അടുപ്പംസമഗ്ര വിദ്യാഭ്യാസപരിപാടിയില്‍ മൂന്ന്‍ വര്‍ഷമായി മികച്ച വിദ്യാലയത്തിനുള്ള അവാര്‍ഡ്.സബ്ജില്ല, ജില്ല ശാസ്ത്രമേളകളില്‍ ഓവറോള്‍ .കൂടാതെ ബെസ്റ്റ് സ്കൂള്‍ അവാര്‍ഡും കിട്ടിയിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.682644, 76.876088 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്സ്.ചെമ്പൂര്&oldid=274764" എന്ന താളിൽനിന്ന് ശേഖരിച്ചത്